താൾ:33A11412.pdf/469

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചോദിക്ക — ചോമൻ 397 ചോമാതി — ചോര

ചോദിക്ക čōd'ikka S. (ചുദ്) 1. To incite, urge
ശൂലം ചോതിച്ചു ചാടി RC. drove. 2. to de-
mand, ask ചോദിച്ചിരന്നുകൊണ്ടുണ്ണാം Pay. നാ
മങ്ങൾ ചോദിച്ചു KR. 3. to question, inquire
എന്ന് അവനോടു ചോദിച്ചു jud. ചോദിച്ചു കേട്ടു
കൊണ്ടു having taken counsel V2.

VN. ചോദനം 1. driving വാഹചോ. ചെയ്ക Nal.
2. command; so ദേവചോദിതം Brhmd. fate.
CV. ചോദിപ്പിക്ക f.i. എന്നു നമ്മോടു ചോദിപ്പി
ച്ചു TR. sent to solicit my assistance.
ചോദ്യം 1. question, inquiry. യുവതിമാൎക്ക് എ
ന്തു ചോ. Ch Vr. what is that to girls?
2. examination, trial ചോ'ത്തിന്റെ ദിവസം
V1., അവരോടു ചോ'വും തുടങ്ങി കഴിഞ്ഞു;
ആയതിന്ന് ഒരു ചോ. കാണ്മാനില്ല TR. he
is not brought to trial. നല്ലപോൽ ചോ.
കഴിച്ചു Genov. 3. torture വേണ്ടുംവണ്ണം
ചോ. ചെയ്തു etc. 4. notice taken of, ചോ.
ഇല്ല TR. ഇതിനെ ചൊല്ലി ചോ. കുറഞ്ഞു
little interest in. നാനാവിധം കാട്ടുന്നതിന്നു
ചോദ്യം ഇല്ല എന്നു വന്നാൽ TR. if misde-
meanors are left unpunished (=വിചാരം,
വേദന).
ചോദ്യപ്പെടുക to examine എങ്ങനേ എന്നു നല്ല
വണ്ണം ചൊ'ട്ടു വിസ്തരിപ്പാൻ TR., അതിനെ
കുറിച്ചു ചോ'ട്ടതിൽ MR.
ചോദ്യോത്തരം questions & answers അൎത്ഥമി
ല്ലാത ചൊ'ത്താൽ എന്തു ഫലം സിദ്ധിക്കും
Bhg. അതിർകൊണ്ടു പരിന്ത്രിസ്സും നാമുമാ
യിട്ടു വളരേ ചോ. കഴിഞ്ഞിരിക്കുന്നു TR. long
disputes & transactions. അവനോടു ചോ.
ചെയ്തു examined him.

ചോനകൻ čōnaγaǹ (=ജോ —, യവ —)
Occidental; an Arab colonist. ചോനകമാപ്പിള്ള
a Māppiḷḷa.—In Pay. ചോനവർ sailors.
ചോനകനാരകം lime tree.
ചോനകപ്പുല്ലു Medicago esculenta, a med. (in
T. ചോനപ്പുൽ fr. ചോന T. C. Te. rain, S.
കോടിവൎഷ) al. lemongrass, & Trigonella
cornicularia.

ചോപ്പു=ചുവപ്പു.

ചോമൻ=സോമൻ.

ചോമാതിരി čōmāδiri Tdbh., സോ —Brah
mans, that sacrifice the moon-plant-juice KU.

ചോയി N. pr. m., — ച്ചി f., see ചോഴി.

ചോര čōra (T. ചോരി fr. ചോരുക; or ചെവ്?)
Blood, ചോരെയും ചലവും prov.; (see അണിയു
ക); ചോരയോടേ എടുത്തു KumK. a newborn
babe, unwashed. ഉടുപ്പുകളിൽ നിറെച്ച് ആയ
ചോര കണ്ടു, ചോ. കഴുകി കളഞ്ഞു; ചോരയും
പൊട്ടിച്ചു TR. elicited blood by the blow. തിരു
ക്കണ്ണും ചോരകലങ്ങുന്നു TP. is wroth. ചോ. ഒലി
ക്ക to bleed; as v. a. to bleed ചോ. എടുക്ക,
കളക, കുത്തുക, കൊത്തുക V1. കാലിന്മേൽകൊ
ത്തി ചോര നീക്കി Nid.; കൊത്തിച്ചു ചോരകളക
to be bled. ചോരയും പെയ്യുന്നിതു AR. a bad
omen. പന്നിക്കു ചോര മൂന്നു (huntg.) three kinds
of wounds: മുറിയച്ചോ., വഴിയച്ചോ., ചൊരി
യച്ചോ.
Hence: ചോരകലങ്ങുക to be blood-shot, തിരു
ക്കണ്ണു ചോ'ങ്ങി TP. [ചിന്നിയും PT.
ചോരക്കട്ട clotted blood, മുഖങ്ങളിൽനിന്നു ചോ.
ചോരക്കണ്ടി No. the red kind of കണ്ടിക്കിഴങ്ങു.
ചോരക്കിളാൎപ്പു No. (കിളാൎപ്പു) traces of blood;
hale & hardy or youthful appearance.
ചോരകുമളം(കുമള) No., — ഉന്മദം pugnacity.
ചോരക്കുഞ്ഞു, — പ്പിള്ള, — പൈതൽ=കട്ടക്കിടാ
വു a newborn babe.
ചോരക്കെട്ടു suppressed lochia.
ചോരത്തല a new shoot of a vine.
ചോരത്തിളപ്പു luxuriancy, lewdness.
ചോരനീർ flowing blood തള്ളി മുറിച്ചു ചോ.
പ്പെടുത്തുകയും ചെയ്തു TR. drew blood from
him. [കുരുതിക്കളം.
ചോരപ്പടുകളും B. a quantity of blood, also=
ചോരപ്പുഴ a river of blood ചോ. കൾ പോയി
കൂടി ജലധിയിൽ Bhr. [നമായി TR.
ചോരപ്പോക്കു dysentery, വയറ്റിന്നുചോ. ദീ
ചോരമുക്കളം No. turgescence=ചോരത്തിളപ്പു.
ചോരബന്ധം relationship by blood; in V1. also
called ചോരമധുരം. [ഞ്ഞു TP.
ചോരമറിയുക to be bloodshot, കരിങ്കണ്ണു ചോ'
ചോരയിളക്കം excitement, നടന്നിട്ടു ചോ.കൊ
ണ്ട ഒരു കുരു ഉണ്ടായി TR.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/469&oldid=198484" എന്ന താളിൽനിന്ന് ശേഖരിച്ചത്