താൾ:33A11412.pdf/468

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൊവ്വ — ചൊള്ളു 396 ചോകം — ചോത്ര

ന്നോടു ചൊല്ലുവാൻ എന്നെ ല്ലി വിട്ടു Nal.

മറ്റെന്തു വൎത്തമാനം ചൊല്ലൂട്ടതും Mud.
ചൊല്ലുവിളി 1. command, summons. ചൊല്വി
ളി കേൾക്ക to obey. ചൊല്ലും വിളിയും കേ
ളാതേ disobedient. 2. obedience കുമാര
നൊരു ചൊ. യില്ല ChVr.— ചൊല്ലുവിളി
യായ്ക V2. disobedience.
ചൊല്ലുവേല So. service, servitude.
ചൊല്ലുള്ള, ചൊല്ലെഴും ചൊല്ലേറും famous.

ചൊവ്വ čovva 1. Redness=ചെവ്വ f.i. പ്രഭാ
തചൊ. തുടങ്ങുക V2. dawn. 2.=ചെവ്വാ Mars,
ചൊവ്വാഴ്ച Tuesday. 3.=ചൊവ്വു as ചൊവ്വ
പിടിച്ച അങ്ങാടി a straight street. 4. power-
ful influence ഉറുമ്മിക്കും ചൊവ്വ ഉണ്ടു നിനക്കും
ചൊവ്വ ഉണ്ടു TP. the sword is possessed & thou
likewise [=ദോഷം either from Mars: അവനു
ചൊവ്വപ്പിഴ ഉണ്ടു he is hurt by an unlucky
planet; or (1) majesty, as കൊടുങ്ങലൂർ ചൊവ്വ
is the Bhagavati of Koḍungalūr; or ചോകു ?]

ചൊവ്വി čovvi (T. ചെവ്വി=ചെവ്വ) a M. ചൊൽ
പേറാതവൎകൾ്ക്കു കാണിതു ചൊവിയായിതു RC 26.
This fits only the nameless. തടുപ്പതിനു ചൊവി
യ പട ഇല്ല RC30. sufficient.

ചൊവ്വു čovvu̥=a M. ചെവ്വു(ചെവ്) 1. Straight-
ness ചൊവ്വുള്ളതു=നേരുള്ളതു V1. ചൊവ്വു വട
ക്കോട്ടുള്ള പറമ്പു MR. ചൊവ്വിന്നു കെട്ടുക to
build regularly. 2. propriety ചൊവ്വല്ല ഭുജി
പ്പതിന്നു SiPu. not fit for eating. ദീനം ചൊ
വിൽവന്നു in a fair way of recovery. ചൊവ്വൊ
ടേ ചെയ്തു Bhr. perfectly well. ചൊവ്വായ്വരു
വാൻ വിഷമം Genov. irremediable. 3. exact
weight & value മുത്തിന്റെ ചൊ. വരുത്തുവാൻ
CS. — chiefly the weight of a gold fanam as
used by shroffs; ascertaining the exact quant-
ity of gold in a coin. [rectify.
ചൊവ്വാക്കുക to make straight, to adjust,
ചൊവ്വല്ലായ്ക, ചൊവ്വല്ലായ്ത്തം, ചൊവ്വില്ലായ്മ (2)
disease of kings. അണ്ണനു കുറേ ചൊവ്വല്ലായ്ക
ഉണ്ടു TR. [വപുരം.

ചൊവ്വൂൎ čovvūr=ചോവരം q. v., N. pr., ശി

ചൊള്ളു čoḷḷu̥ T. M. (C. ജൊ —) Stunted;
worm-eaten (=ചൊട്ട), unsubstantial.

ചൊള്ള So. leanness; an immature fruit.

ചോകം čōγam TP.=യോഗം, Tdbh.

ചോകൻ=ചേകോൻ (loc.)

ചോകു čōγu̥ T. a M. (Te. C. Tu. സോങ്കു collision,
possession, evil spirit) Demon അടുത്തു പൂത്ത
ചോകിൻ കൂട്ടം RC.=Rāxasas.

ചോക്കി čōkki=ചൌക്കി A guard-house, തിരു
വങ്ങാട്ടു ചോക്കിയിലാക്കി, ഇട്ടു TR. imprisoned.

ചോക്കുക čōkkuγa=ചിവക്കുക V1.
ചോക്ക — ൻ m, — ക്കച്ചി f. No. red cattle.

ചോടു čōḍu̥ 1.=ചുമടു (മുതൽ ഒക്ക ചോടായി
കെട്ടി TP.) — ചോട്ടാളർ Carriers. ഇരുമുടിചോ
ട്ടുകാർ Nal., ചോട്ടാർ TP. 2.=ചുവടു step രണ്ടു
ചോട് ഇങ്ങുവാങ്ങി PT., ചോടു പിടിച്ചു ചെന്ന
ങ്ങനന്തനുൾപ്പുക്കു CC. ചോടുകൾ ഉറപ്പിച്ചു പല്ലു
കൾ പുറത്താക്കി PT. a lion preparing for his
spring. ധാത്രിയിൽ ചോടേ തുരന്നു Mud, under-
mined the ground. 3.=ജോടു, as കാൽ — a
pair of shoes.

ചോടുക čōḍuγa (ചോടു 2?) To exert oneself
secretly, to machinate അതിന്നു നന്നായി ചോ
ടീട്ടുണ്ടു loc. (T. C. ജോഡണ preparation).

ചോട്ടാ H. čhōṭā (see ചൊട്ട) Short.
ചോട്ടാവടി a crooked stick, badge of office, So.
ചോട്ടാക്കാരൻ B. an attendant.

ചോണൻ čōṇaǹ (Tdbh., ശോണ) Red ant,
So. ചോണൽ [ങ്കി.

ചോണങ്കിനായി No. A greyhound=ചുണ

ചോതടി čōδaḍi 1.=Choultry ചാവടി. 2. a
kind of plantains (loc.)

ചോതന čōδana Tdbh., ശോധന 1. In മല
ചോതന see മലം 2. search, ചൊതനക്കാരൻ
a custom-house officer, 3. a liquid measure
(at Cochin=1/25 Candy; in Trav.=12 Iḍangal̤i)
കള്ളച്ചോ Bhr.

ചോതനി T. So. a broom V2. (=ചൂൽ).

ചോതി čōδi 1. Tdbh., സ്വാതി The 15th lunar
asterism, Arcturus. 2. Tdbh. ജ്യോതിസ്സ് light
പരമചോതി Anj. (of Cr̥shṇa).

ചോതിക്ക čōδikka Tdbh. of ചോദിക്ക & ശോ
ധിക്ക (രസം മുന്നേപ്പോലേ ചോതിച്ചു a med.
purified). [a red cow.

ചോത്ര čōtra 1. സുഭദ്ര, N. pr. of women, 2. B.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/468&oldid=198483" എന്ന താളിൽനിന്ന് ശേഖരിച്ചത്