താൾ:33A11412.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചളുമ്പു — ചാക 352 ചാക്കു — ചാക്കി

a. v. ചളുക്കുക, ക്കി to bulge, crush V2.

VN. ചളുക്കം being bulged as metal vessels. —
ചളുക്കു മോതിരം a beaten ring V1., see ച
തുക്കു.
ചളുങ്ങമരം a tree with acid fruit, of which
the bark serves for ropes (ചളുങ്ങക്കയറു
rope of hangman, pilgrims).
ചളുങ്ങ് a kind of hemp rope.

ചളുമ്പു čaḷumbu̥ No. (see prec. & foll; comp.
ചള്ളു) 1. A bog=ചളിപ്രദേശം. 2. slush.
3. loc.=ചമ്പൻ q. v.

ചളുപിളേ čaḷubiḷē (Onomat.), Noise as of
walking in mud f.i. ച. തിന്നു.
ചള്ള (T. ചള്ളൽ mud, mire; prov. prop. അ
ള്ളൽ Winsl.)=ചളി bog, sludge f.i. കുന്നി
ന്റെ ച.

ചള്ളു čaḷḷu̥ (C. ജ —) 1. Unsubstantial; un-
ripe, as also ചളുമ്പു (loc. of betelnut). പയ
റ്റിൻ ച. V2. green beans; also tender bam-
boo shoots കൂട്ടുവാൻ കറിച്ചള്ളം വെള്ളരിക്ക TP.
2. So. bad, rude ചള്ളുപിണയുക, കൂടുക, പറ
ക to quarrel.
ചള്ളക്കൻ V1. a very passionate man.
ചള്ളത്തം V1. meanness.
ചള്ളുക V1. to slacken (see ചളുങ്ങുക).

ചാ čā H. Tea, ചാ കുടിക്ക etc.

ചാക čāγa, ചത്തുപോക To die T. M. (C. സാ,
Te. ചച്ചു, Tu. സൈ); more hon. are മരിക്ക, കാ
ലം ചെയ്ക, കഴിക etc. ചാകെന്ന കാരിയം ഇ
ല്ലെന്നോ തോന്നുന്നു Bhr. ചത്തുകരയും കോലാ
ഹലം Anj. lamenting over a dead friend. ച
ത്താൽ തിന്നുന്ന ആൾ the heir (also abuse). fig.
ചത്തു മനസ്സു ദുരിയോധനന്തനിക്കു, ചിത്തവും
ചത്തിതു കൌരവൎക്കു Bhr.
Hence: v. n. ചാകാതവർ the immortal, the sur-
vivors, Bhr. AR.— ചാകാതനാളല്ല ഞാൻ പിറന്നു
Bhr. ചാകാതവരം gift of immortality V1.=ചാ
കായ്മ.— ചാകാതേ ചാകുന്നതത്രേ ദുഃഖം Genov.
ചാകാതേ ചത്തുഴന്നു Si Pu. almost dead. ചാകാ
ത്തത് എല്ലാം തിന്നാം all except poison.— ചാ
കാതേ പോരുക KR. to escape.
ചാകൊലി dying cry ചാ. പൊങ്ങപ്പോയി ന
ടകൊണ്ടാൻ RC.
ചാക്കാലം V1. the moment of death.

VN. ചാക്കു 1. Death, ചാക്ക ഭയപ്പെട്ടു, Mud.
ചാ. മുടക്കുക to prevent it, ചാക്കിന്നു കോപ്പി
ട്ടു prepared to die, ചാക്കില്ലയാത നാൾ Bhr.
ചാക്കില്ലയാതവർ ആരും ഇല്ല. 2. mortali-
ty ഏറിയൊരു ചാ. ഉണ്ടായി; casualties are
called ചാക്കമ്മുറിയും (വെടി ഉണ്ടായി ചാ'യും
വന്നാൽ, ഏറക്കുറയ ആളുകൾക്കു ചാ'യും ഉ
ണ്ടായി, ചാ'യുമായിട്ട് ൨൦ ആൾ TR.) short-
ened ചാക്കുമുറി പല ദിക്കും പരന്നിതു Si Pu.
ചാക്കുടി extinction of a family.

ചാപ്പിള്ള a still-born child.

VN. ചാവു 1. Death; case of death ചാവു
പൊരുളായിട്ടു കല്പിക്ക V1. a will. 2. mourn-
ing feast ശവം ചുട്ടവൻ ചാവു കഴിക്കയില്ല
prov. എത്ര വലിയ ആളുകൾക്കും എത്ര ചെ
റിയ ആളുകൾക്കും ചാവിൻ കല്യാണം എന്നു
വെച്ചാൽ വലിയ കാൎയ്യമാകുന്നു TR. ചാവും
പുലയും കഴിഞ്ഞു TP.
ചാവറം (=മരണധൎമ്മം) devoting oneself to
death V1.— ചാവറക്കാർ=സംശപ്തകന്മാർ
Amara S. [ചാപ്പിള്ള.
ചാവാളൻ a mortal=മൎത്യൻ— ചാവുകിടാവു=
ചാവുപായി the dying-mat (used by low-castes
after 40 days, when a person has died of
any infectious disease). [വൻ.
ചാവുറ്റവൻ prepared to die, also ചാവേറ്റ
ചാവേറുക to rush into battle, disregarding
all protection.
VN. ചാവേറ്റം; ചാവേറ്റക്കാരൻ one, who
runs amuck V1.— ചാവേറ്റുവൃത്തി pension
or lands granted to the families of those,
that fell in battle.

ചാകാരം čāγāram Tdbh., ജാഗരണം. Watch-
fulness ഇതിന്നൊട്ടു ചാ. വേണം Pay.

ചാക്കി čākki pl. hon. ചാക്കിയാർ, ചാക്യാർ
N. pr. A caste of half-brahmans, who sing &
play before Gods & Brahmans. (Tdbh., ശ്ലാഘ്യാ
ർ KN. rather സാക്ഷി or ശാക്യർ Buddists), ചാ
ക്യാരുടെ ആസനം പോലെ, ആടാ ചാ. etc.
prov. ചാക്യാർ കൂത്തു Anach.— പൊല്ക്കൂത്താടു
വാൻ പോവിൻ ശാക്കിമാരേ Pay. (pl. fem.)
ചാക്കിമാർ കാട്ടുന്ന കൂത്തു പോലെ CG.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/424&oldid=198439" എന്ന താളിൽനിന്ന് ശേഖരിച്ചത്