താൾ:33A11412.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചവറു — ചവിട്ടു 351 ചവിണ — ചളുങ്ങു

VN. ചവൎപ്പു astringency.

ചവൎക്കായി betelnut (ചവറില=വെറ്റില).
ചവൎക്കാരം (S. യവക്ഷാരം) nitre GP 75.

ചവറു čavar̀u̥ (& ചവർ q.v.) 1. Green leaves
& rubbish used as manure (=തുപ്പു). ചപ്പും ച
വറും തിന്നു കഴികയില്ല cannot live upon nothing.
(see under ചപ്പു). അടിച്ചവർ V2. sweepings.
2. useless part, pus in a boil ചവർ അടിയുന്ന
തു in eye disease; marrow of timber-trees, flaw.
അതിന്റെ ച. നീങ്ങി it is now faultless. 3. ച
കരിയോടു പറ്റിയിരിക്കുന്ന ഒരുവക പൊങ്ങു.
ചവറൻ So. a worthless fellow.
ചവറില betel-leaf (ചവർ 1.)
ചവറ്റില dried leaves. B.

ചവല čavala So. Empty corn (ചാവി); T. So.
hollowness, leanness.

ചവല്ക്കാരം B. see ചവൎക്കാരം.

ചവളം čavaḷam 1. M. T. (C. സബള, S. സ
ൎവ്വല) Lance, a bearded javelin കുന്തം ച'ങ്ങൾ
Mud. 2.=ചോളം.
ചവളക്കാരൻ 1. a lancer, fisherman. 2. a
low Nāyar tribe B.

ചവളി čavaḷi T. So. Any cloth C. ജ — (see
ചോളി). ചവളിക്കച്ചവടം mercery.

ചവളുക, ണ്ടു čavaḷuγa 1. T. aM. To be
flexible V1. 2. to be soiled as clothes B., also
മുഖം ചവണ്ടിരിക്ക V1. to look disfigured,
pulled down.

ചവിട്ടുക čaviṭṭuγa (T. ചവട്ടുക v. a. of prec.
to render flexible) 1. To kick പശുക്കളെ കാ
ലാൽ ചവിട്ടിയ ദോഷം ഭവിക്കട്ടേ KR. a curse.
കാൽമേൽ ച'ല്ല, ചവിട്ടിയാൽ കടിക്കാത്ത പാ
മ്പില്ല prov. ചവിട്ടിക്കളക kick out. ചവിട്ടിത്തൂ
റിക്ക (low) — to recoil, reverberate. 2. to
tread. ചവിട്ടി ഉഴിയുക KU. milling, the fenc-
ing-master to rub an ointment into the body
by treading it all over (=make flexible, ചവ
ളുക). ചാപം ചവിട്ടി കുലെപ്പാൻ KR. ആ വീ
ട്ടിൽ ചവിട്ടിയില്ല put no foot into it. നിലം
ചവിട്ടാതെ സേവിക്ക a med. very early, still
in bed.

CV. ചവിട്ടിക്ക f.i. താമൂതിരിയെകൊണ്ടു കൊ
ച്ചിക്കോട്ടയുടെ ഓടു ച'ച്ചേക്കുന്നുണ്ടു KU.
give it you to tread upon.

VN. ചവിട്ടു 1. a kick നാഭിക്കു ച. കൊടുത്തു
TR. ചവിട്ടടി footstep. 2. treading clay.
milling. 3. cock's striking, copulation of
cattle.
ചവിട്ടുമരം 1. threshold. 2. a kind of harrow;
3. a piece of wood for levelling rice-ground
by treading on it; also ചവിട്ടി B. so ഊൎച്ച
മരം, ചങ്ങലമരം etc.
ചവിട്ടുവല. a bag-net on a hoop.

ചവിണ see ചവണ.

ചവുക്ക čavukka, H. čauki (fr. S. ചതുഷ്ക)
1. A square shed, guard-house, toll office. ച'
ക്കിൽ ഉപ്പും പുകയിലയും വാങ്ങാൻപോയി jud.
2. a square box, (C. linga box), mariner's com-
pass; also ചമുക്ക. [servant.
ചവുക്കദാർ H. čaukidār, watch-man, police
ചവുക്കപ്പുര f.i. ചുങ്കം ച. custom-house.
ചവുക്ക സമ്പ്രതി TrP. accountant in a custom-
house.
ചവുക്കിളി (C. — ക്കളി, V1. earring set with 4
pearls) earring with a square piece of gold.

ചവുക്കാളം see ജമ.—

ചവുക്കു čavukku̥ P. čābuk, Horse-whip; also
ചവൊക്കു Port. chabúco.
ചവുക്ക & ചവൊക്കുമരം=കാറ്റാടി Casuarina.

ചവെക്ക see ചവ.

ചവ്വു čavvu̥ So. The omentum.

ചഷകം čašaγam S. Goblet കാഞ്ചന ച'വും
വെടിഞ്ഞു Bhr. left the glasses.

ചളി čaḷi (C. Te. T. cold=തൺ) 1. T. So. Mucus
(also semen, obsc.) 2. mud, mire; ചളിപ്പതം
of mud consistency. [=ചലിക്ക.
ചളിക്ക T. V1. to grow mouldy, rotten. 2. (loc.)
VN. ചളിപ്പു കൈവിട്ടങ്ങെടുത്തു കൈകളാൽ
Bhr. (=ചലിപ്പു 2).

ചളുങ്ങുക čaḷuṅṅuγa (C. Te. Tu. ചൾ to be-
come loose, slack) 1. To shake, to be frighten-
ed=ചളിക്ക. 2. to be crushed, bulged (=ച
തുങ്ങുക, ഞളുങ്ങുക V1.)

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/423&oldid=198438" എന്ന താളിൽനിന്ന് ശേഖരിച്ചത്