താൾ:33A11412.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാക്കിരി — ചാടുക 353 ചാട്ട — ചാണ

ചാക്കിരി P. čākari, Service കുമ്പഞ്ഞി ചാ'യിൽ
ഹാജരായി TR.

ചാക്കു čākku̥ 1. see under ചാക; ചാക്കില Ficus
venosa. 2. Port. saco; Sack, bag, esp. made
of a bark അരിച്ചാക്ക് ൩൦, ഏലം തുണിച്ചാ
ക്കിൽ കെട്ടി TR.

ചാക്ഷുഷം čākšušam S. (ചക്ഷുഃ) Ocular.
ചാക്ഷുഷി എന്ന വിദ്യാദാനം ചെയ്തു Bhr. the
art of seeing all.

ചാച്ചൽ see ചായുക.

ചാഞ്ചല്യം čāǹǰalyam S. (ചഞ്ചല) Movement
ഏഴുമാസത്തിൻ മുമ്പേ ചായ ഇല്ലെന്നാകിൽ VCh.
(in the womb); fickleness വൃഥാ ചാ. തുടങ്ങേണ്ടാ
PT., ചാ. എന്നിയേ Bhr. surely.

ചാഞ്ചാടുക čāǹǰāḍuγa (either ചാഞ്ഞു+ആടു
ക or ചാൺ+ചാടുക) 1. To reel, totter, wag-
ger മരങ്ങൾ ചാ. in a storm; അവനി ചാ'ടും പ
രിച്ചു Bhr. കള്ളും കടിച്ചു ചാ'ടി PT. 2. to dance,
walk stately, swagger തൃക്കാല്കളും ചാഞ്ചാടിക്ക
ളിയും Anj. ചാ'ടി ചെന്നാർ Bhr., ചാ'ടിനിന്നു
വിനോദിക്ക Nal., അവളുടെ ചാ'ടി നടകളും ക
ണ്ടു DN. elastic step. ചാഞ്ചാടും വദനവും KR. a
playful mouth.—VN. ചാ'ട്ടം (1) & uneasiness.

ചാട čāḍa T. M. (C. Te. ജാഡു unsubstantial=
ചള്ളു) Seedless, empty as husk; faint notice of
something, a trace. ചാടയായി പോക to prove
abortive, to be blasted, to disappoint.

ചാടൻ čāḍaǹ S. A. rogue (see prec. & foll.).

ചാടി čāḍi T. M. C. (Tu. ജ —) A jar, urn (Port.
jarra?).—also=ശാടി a petticoat of Cheṭṭichis.

I. ചാടു čāḍu̥ T. M. C.=ചകടു A covered car ചാ.
വീണു തകൎന്നു, ചാട്ടിൽ കരേറീട്ടു ചാഞ്ഞാർ CG.
ചാ. തകൎത്തു Bhr. ചാ. ഉടെച്ചു Anj.
ചാട്ടുകാരൻ V1. a carter.

II. ചാടു čāḍu S. (ചടു) Pleasing words ശാരിക
പ്പൈതങ്ങൾ ചാടുക്കൾ ഓതി തുടങ്ങി CG., ഗൂ
ഢത്തിലുള്ളൊരു ചാടുകൾ (sic) ചൊല്കിലും PT.,
പാഠകന്മാരുടെ ചാടുവാക്യങ്ങൾ Nal. —
ചാടുവാദി a flatterer.

ചാടുക čāḍuγa (T. to shake) 1. v. n. To leap,
to throw oneself. ചോര, വെള്ളം ചാടി spirted
out. ചാടിനാർ പേടിയോടെ CG. fled. ചാടി
പോയി escaped, വേലി ചാടി പോയി escaped

over the fence, ചാടിപ്പിടിക്ക to take a leap V1.
ആൎക്കാനും വേണ്ടി വന്നു ചാടിയാലും Mud. rush
into troubles for others. വ്യാപ്തിക്കു ചാടിപ്പുറ
പ്പെട്ടു SiPu. ventured into. നരകങ്ങളിൽ ചെ
ന്നു ചാടായ്വതിന്നു Bhg. അരിനിരനടുവിൽ ചാ
ടി ഞാൻ KR. ചാടങ്ങു ചാടുമ്പോൾ CG. the car
to rush.— നിന്മെയ്യിൽ ചാടുന്ന കണ്ണു CG. എ
ന്റെ ബുദ്ധി അതിൽ ചാടിയില്ല vu. ചെന്നു
ചാടുക PT. to be precipitate. 2. v. a. to throw
(T.C.Te. ജാഡിസു, C.Te. സാട്ടു, Beng. ഛാഡ)
എടുത്തു ചാടിയ പൂച്ച prov. തേഞ്ചാടും അരവി
ന്ദം CG. emitting. — (in So. ചാട്ടുക).

CV. ചാടിക്ക to make to leap, as കുതിര ചാ.
to race, കൽകീഴ്പെട്ടേക്കു ചാടിപ്പാൻ PT.,
ചാടിച്ചു കണ്ണീർ RS. shed.

VN. I. ചാട്ടം a leap കുതിരചാട്ടം; ചാ'ൎത്തിൽ പി
ഴെച്ച കുരങ്ങു prov. വങ്കടൽ ചാ. Anj. Hanu-
man's leap over the straits. ഒരു ചാ. ചാടി
with one leap.— ഓട്ടവും ചാ'വും the regu-
lated distance of fruit-trees in a garden,
settled by the jumping of monkeys, squirrels,
etc.— തൊഴിൽ ചാ. Nid. professional jump-
ing.—met. മാനസം പോയി ചാ. തുടങ്ങീതു
നാളിൽ നാളിൽ CG. of a rising passion;
rushing into.— ചാട്ടക്കോൽ a jumping pole.

II. ചാട്ടു l. jumping ചാട്ടുരത്തപുലിവമ്പൻ Mpl.
song.— ചാട്ടുകൽ a stone from which to
leap into water. 2. a hurl ചാട്ടുകൊണ്ടാൽ
(opp. വെടി കൊണ്ടാൽ huntg.)— ചാട്ടുകുന്ത
ങ്ങൾ KR. SiPu. javelins— ചാട്ടുകോൽ V1.
short dart.— ചാട്ടുളി V1. harpoon.
ചാട്ടുമാട്ടു So. (ചാട്ടു villainy B.) fraud.
ചാട്ടുക So. to throw darts, to hurl V1. കുന്തം
ചാട്ടി MC. വേലെടുത്താച്ചി ചാട്ടീടിനാൻ Bhr.

ചാട്ട čāṭṭa T. So. Whipcord, whip (C. Te. čāṭi);
also ചാട്ടവാർ.

ചാണ čāṇa (Tdbh., ശാ —) 1. Whetstone, grind-
ing stone ചാണകൾ വെച്ചു കടഞ്ഞു തെളിഞ്ഞു
ള്ള ബാണം KR. ഉറുമ്മികൊണ്ടച്ചാണെക്കു വെ
ച്ചോളുന്നു TP. ചാണെക്കിടുക to grind. 2. a
similar piece or lump: പിലാച്ചാ. of jackwood,
പുളിഞ്ചാണ of tamarind fruit, etc.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/425&oldid=198440" എന്ന താളിൽനിന്ന് ശേഖരിച്ചത്