താൾ:33A11412.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊക്കിലി — കൊങ്ങാ 301 കൊങ്ങു — കൊച്ചു


കൊക്കിലി kokkili, In the prov. നൂറു ബുദ്ധി
ക്ക് ഈൎക്കിലും കൊക്കിലി. (also ആയിരം).

I. കൊക്കു kokkụ 5. Cackling, chucking.
കൊക്കുക, ക്കി T. M. to cackle as a hen, to chuck,
cluck, pipe, to cry as a deer. [ച്ചു etc.
കൊക്കിക്ക freq.=prec. എലി, കോഴി കൊക്കി
കൊക്കിക്കുര, കൊക്കുര hooping cough.

II. കൊക്കു M. C. Te. Tu. 1. Long beak, bill
(കൊത്തുക). കൊക്കുള്ള കത്തി pointed knife.
2. paddy bird MC. heron, Ardeola leucoptera,
f. കൊക്കി PT. (=കൊച്ച). 3. arquebuse V2.,
tuft of fowl V1. etc.
Hence: കൊക്കൻ 1.=കൊക്കു 2. crane PT.
2. what is pointed. കൊക്കൻ അമ്പു barbed
arrow. [(prh. കോക്കും ചി.)
കൊക്കും ചിറകൻ (hunt.) name of peacock
കൊക്കുവടി a crook V2.
കൊക്കോടു pointed tile, as on temple roofs —

കൊക്കോകം kokkōγam (കോകം) or കൊ
ക്കോകശാസ്ത്രം A treatise on women, written
by a paṇḍita Kōka.

കൊങ്ക koṇga T. M. (C. Te. curved, arched)
Women's breast. കൊങ്കകൾക്കാനനം ചാലക്ക
റുത്തു CG. in pregnancy. കൊങ്ക പിടിച്ചു ബാ
ലൻ CC. (=മുല). കൊങ്കായുഗളം (sic.), നല്ല പ
ന്തൊക്കും കൊങ്കകൾ etc.
കൊങ്കച്ചി, കൊങ്കിച്ചി woman with full breasts
(po. കൊങ്ക നല്ലാർ etc.) [വാൾ No.
കൊങ്കി So. (see also കൊം) a sickle=അരി

കൊങ്കണം koṇgaṇam S. 1. Concan (fr.
കൊങ്കു=കൊങ്ങു + അണ). സപ്തകൊ. the west-
ern coast (കാരാടഞ്ച വീരാടഞ്ച മാരാടം കൊ
ങ്കണം തഥാഹവ്യഗം തൌളവഞ്ചൈവ കേരളം
ചേതി സപ്തകം). 2. a kind of grass or reed,
കൊങ്ങണം വളഞ്ഞതെന്തു പറ prov.
കൊങ്കണി, vu. കൊങ്ങിണി N. pr. the Concaṇi
merchant caste (64 in Taḷiparambu̥), pl.
കൊങ്കണിമാർ, —ണികൾ, കൊങ്ങിണിയർ
TR., also കൊങ്കിണിച്ചെട്ടി TR.

കൊങ്ങാ koṅṅā So.(prob.=കൊങ്ങുനാഴി, കൊ
ങ്ങാഴി the measure of the Coṇgu district=
ചെറിയ നാഴി) Throat.

കൊങ്ങു koṇṇu̥ (C. bent) T. M. 1. prob. Mount-
ain declivity, N. pr. of the Chēra or Kēraḷa
country, esp. the country about Coimbatoor
(similar കുടകു). 2. Bauhinia variegata.

Hence: കൊങ്ങൻ=ചേരൻ a M.
കൊങ്ങൻ കോഴി=ജാതിക്കോഴി. [നെല്ലു.
കൊങ്ങാഴി (see കൊങ്ങാ), a measure of 2½
കൊങ്ങുചക്കു AR. a peculiar oil-mill (as about
Coimbatoor).
കൊങ്ങിയൻ N. pr. a caste (86 in Taḷiparambu̥).

കൊങ്ങുക koṇṇuγa (loc.) To sport, coquet;
see കൊഞ്ചുക.

കൊച്ച kočča 1. (prh. കോച്ച q. v.) Husk of
legumen, sesam, etc. V2. (softer than തൊ
ണ്ടു). — but So. f. i. പയറ്റു കൊച്ച്; comp.
foll. — 2. paddy bird=കൊക്കു PT. 3. So.=
കൊഞ്ഞ stutter.
കൊച്ചക്കാലൻ (2) a man with long legs; hinder
legs being longer than the forelegs.

കൊച്ചു kočču̥ M. (T. C. Te. കൊഞ്ചം, see കു
ഞ്ചു) C. Te. ഗുജ്ജു 1. Short, small, young, mean
മൂഷികൻ തന്റെ കൊച്ചു കൈ PT. 2. (also
കൊച്ചൻ) little boy, stunted fruit.
Hence: കൊച്ചമ്മ So.=ഇളയമ്മ; Trav. loc. a
Syr. priest's wife — hon. for മസ്ക്യാമ്മ Syr.
കൊച്ചമ്മാമൻ younger maternal uncle.
കൊച്ചാങ്ങള a sister's younger brother.
കൊച്ചാന young elephant, So.
കൊച്ചി 1. girl. 2. N.pr. Cochin,=ബാലാ
പുരി KM. (see പെരിമ്പടപ്പു). — കൊച്ചിക്കാ
ലൻ V1. a leper.
കൊച്ചിൽ small fruit, berry, ഞാവൽ കൊ. etc.
കൊച്ചിളഞ്ചിപ്പുല്ലു Xyris Indica Rh. (കൊച്ചി
ലത്രി. B.)
കൊച്ചുകിടാവു child കൊ'ങ്ങൾ ഒരഞ്ചുണ്ടെങ്കിൽ
അച്ചന്മാർ ഒരു പതിനഞ്ചുണ്ടേ po.
കൊച്ചുതമ്പുരാൻ TR. younger prince; കൊച്ചു
കോയിത്തമ്പുരാൻ youngest prince TrP.
കൊച്ചുപാമ്പു young or small snake, കൊ. കടി
ച്ചാലും വിഷം prov.
കൊച്ചുവാക്കു 1. infant's prattle. 2. low ex-
pression, corrupt or barbarous language
(കൊഞ്ചുക).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/373&oldid=198388" എന്ന താളിൽനിന്ന് ശേഖരിച്ചത്