താൾ:33A11412.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊഞ്ചൻ — കൊടി 302 കൊടി


കൊഞ്ചൻ koṇǰaǹ Prawn, lobster, കൊ. തുള്ളി
യാൽ മുട്ടോളം prov. Kinds: കിത്താക്കോഞ്ചൻ
(see കിത്തുക) or ചിറ്റാക്കൊ., പൂക്കൊ. black,
yellow & red spotted, വെള്ളക്കൊ. white craw-
fish. പൊയ്ക കൊഞ്ചൻ a fine blue crawfish.
(see കൊഞ്ചു).

കൊഞ്ചം koṇǰam T. C. Te. A little അറിഞ്ഞ
വ കൊഞ്ചമായി പറയുന്നേൻ VCh. (=ചുരുക്കി).
കഞ്ചിശോറു കൊഞ്ചം എങ്കിൽ കാശുകൊടെന്റെ
മ്മൈ Kor̀attipāṭṭu.

കൊഞ്ചു koṇǰu̥ 1. So.=കൊഞ്ചൻ. 2. Mane
of animals V2.=So. കുഞ്ചിമുടി, see കുഞ്ചി.

കൊഞ്ചുക koṇǰuγa T. M. To prattle, fondle,
caress as a child=ലാളിക്ക, to flirt, coquet കുചം
കൊഞ്ചി കൊടുത്തു CC.; കൊഞ്ചി തുടങ്ങിനാൻ,
ചൊല്ലിനാൻ കൊഞ്ചിപ്പിന്നേ CG. കോകിലം
പഞ്ചമരാഗത്തെ കൊഞ്ചിത്തുടങ്ങി CG.
കൊഞ്ചും മൊഴി 1.pleasing words. 2.coquettish
girl കൊ'ഴിയായപാഞ്ചാലി Bhr. fascinating.
VN. കൊഞ്ചൽ=കൊഞ്ഞ 2.; fondling; coquet-
ry. കൊ. തുടങ്ങി CG. പുഞ്ചിരികൊഞ്ചലും
(song).

കൊഞ്ഞ końńa 1. A med. plant, one of ദശ
മൂലം f. i. ചമ്പകം കൊഞ്ഞകൾ വിളങ്ങിക്കണ്ടതു
KR 4. 2.=കൊഞ്ചൽ prattle, inarticulate
speech.

കൊഞ്ഞുക końńuγa=കൊഞ്ചുക hence കൊ
ഞ്ഞിപ്പറക, കൊഞ്ഞിച്ചുപറക, To stammer, hesi-
tate in speaking. — കൊഞ്ഞിക്ക=കക്കിക്ക.
കൊഞ്ഞൻ stammerer, also കൊഞ്ഞക്കാരൻ,=
വിക്കൻ. ഊമരിൽ കൊഞ്ഞൻ സൎവ്വജ്ഞൻ
prov. [ന്നോർ CG.)
കൊഞ്ഞം=കൊഞ്ഞനം (as കൊഞ്ഞങ്ങൾ കാട്ടു
കൊഞ്ഞനം കാട്ടുക to mock, to mimic as mon-
keys, to make wry faces.

കൊഞ്ഞു końńu̥=കൊച്ചു 2. A young stunted
cocoanut=പിടി.

കൊടം koḍam=കുടം (കോഷം?) Testicle.

കൊടകു koḍagu, see കുടകു.

കൊടന്ന koḍanna (കൊടുക്ക?)=പൊടന്ന Both
hands-ful. മുല്ലപ്പൂവെല്ലാം പറിച്ചു കുടന്നയിൽ
(sic.) മെല്ലവേ കാട്ടി CG.

കൊടി koḍi 5. (√ കൊടു) 1. Top, extremity.

പെണ്കൊടി a choice woman; ഓമൽ ഇളകൊടി
പെൺവിലാസി Pay.— tip of finger, tongue,
nose—end of cow's tail, and tawny colour of
the same; penis of cattle, etc. 2. flag, ensign
പടക്കൊടി V1. banner. ഗരുഡൻ കൊടിക്ക്
അങ്കമായി Bhr.device of arms. കുമ്പഞ്ഞിന്റെ
കൊടിക്കീഴിൽ TR. under the protection of
the H. C. 3. sprout, creeper; betel vine=വെ
റ്റിലക്കൊടി (as pepper is called വള്ളി ). കുഴി
ക്കൊടി the young betel vine, as planted in
rows. മരക്കൊടി the same as planted near
trees (to plant ഇടുക No. മരം നോക്കി കൊടി
ഇടേണം prov. കുത്തുക V1.) കൊടി പറിക്കയും
തറിക്കയും TR. to destroy the vines. Different
kinds: നാറിക്കൊടി afine sort. നാടൻ കൊടി
മ്മന്നു വെറ്റില നുള്ളി TP. etc. 4. what is
thin & long, umbilical cord, etc. തലനാൎക്കൊ
ടി TP. a very long hair (as of woman).

Hence: കൊടിക്കപ്പൽ (2) galley V1.
കൊടിക്കൽ പാട്ടു a song recited at the Mahā-
makha festival, where the Raxāpurusha
തട്ടുകയറി കൊടി നാട്ടി കൊടിക്കൽ പാട്ടു
പാടി KU.
കൊടിക്കഴൽ a med. plant (S. പൃഷ്ടവൃക്ഷം).
കൊടി കുത്തുക (& നാട്ടുക) to fix a flag, f. i.
കൊടി കുത്തി കൊടുക്കുന്നതിന്റെ ഇടയിൽ
TR. (in harbours) during the fair season.
കൊടിക്കൂറ flying flag or banner. കൊ'കൾ
തൂക്കീടേണം Mud. കൊടിക്കൂറ വാനിലെഴ
RC. കൊടിക്കൂറകൾ കൊടിക്കു ചെയ്ക AR.
to prepare flags for a feast.
കൊടിക്കൊഴിഞ്ഞിൽ Bignonia suaveolens.
കൊടിച്ചി (f. of കൊടിയൻ), bitch V1. 2. harlot.
കൊടിഞാലി (3) the pending ends of a vine,
പൎപ്പടകം കൊ. യും a med.
കൊടിത്തൂവ Tragia involucra, a med. kind
of nettle GP61. വള്ളിക്കൊടുത്തൂവയും MM.
കൊടിനടു (4) slender loins.
കൊടിപ്പാല Asclepias volubilis.
കൊടിമരം flagstaff, flag on chariots കൊ.
എയ്തുടൻ Bhr. കൊടിക്കിണ്ടൽ ചെയ്ക — ക
ടിയ കൊ. പാരിൽ ഇട്ടാൻ RC.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/374&oldid=198389" എന്ന താളിൽനിന്ന് ശേഖരിച്ചത്