താൾ:33A11412.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരി — അരിക്ക 49 അരിങ്ക — അരിയു

കൊണ്ട് ഇക്കരെ വന്നു Ti. escaped because
their lifetime was not yet spent. 3. any small
grain: ചീരകത്തരി, തകരയരി etc. a med.

Cpds. അരിക്കാർ (2) royal servants, also അരി
ക്കാരന്മാർ TR. = ഹൎക്കാർ.

അരിക്കൊട്ട rice basket, & അരിവട്ടി.

അരിനെല്ലിക്ക (3) Cicca disticha.

അരിപ്പുൺ (3) വരിക granulation of a sore,
if not = അരിമ്പുൺ.

അരിപ്പൊടി rice flour, also അരിമാവ്.

അരിപ്പൊതി bundle of rice Ar. അരിമൂടകട
ത്തുക TR. (for an army.)

അരിപ്രാവ് turtledove MC. (= കൊരുട്ടു പ്രാ.)

അരിപ്രിയം scarcity of grain.

അരിമണൽ (3) coarse sand.

അരിയളവു (2) തീൎന്നു TP. measuring out the
allowances to bodyguards, etc.

അരിയാറു GP 75. the, 6 spices. കുടകപ്പാലയരി,
കാൎകോകിലരി. ചെറുപ്പുന്നരി, വീഴാലരി, ഏ
ലത്തരി, കൊത്തമ്പാലരി.

അരിയിട്ടു വാഴ്ച coronation (by pouring പഴ
യരി on the head).

III. അരി, അരിം see അരു.

അരികത്ത്, അരികേ, അരികിൽ ariɤa-
ttu̥, — ɤē, — ɤil (അരു) Near, മലയരികേ
ഉറവു പണമരികേ ഞായം prov. അവന്റെ അ
രികത്ത് ഓല എഴുതി അയച്ചു TR. to him. തങ്ങ
ളെ അരിയത്തേക്കു, രാജാവിന്റെ അരിയത്തുന്നു
വന്നു TR. from the king, തന്നരികത്തു വിളിച്ചു
Mud.

അരികുവഴി way close by.

I. അരിക്ക arikka Tdbh. ഹരിക്ക To divide. മന്ദ
നെകൊണ്ടരിച്ചതു Bhadr D. divide by the
number of Saturn.

II. അരിക്ക TM. (II. അരി 3.) 1. To sift, cleanse
rice by washing, filter അരി അരിച്ചാൽ കല്ലു
കഴികയില്ല TP. 2. to gnaw as vermin, itch.
3. അരിച്ചു നടക്ക to creep as snakes, worms V1.
അരിക്കുന്നതു (1) a strainer, funnel.

CV. ആകരസ്ഥലങ്ങളിൽനിന്നു കനകരത്നങ്ങൾ
അരിപ്പിക്ക KR 2. must search after gold
(അരിപ്പ്).

VN. അരിപ്പു 1. sifting, straining അ. കയിൽ
straining spoon. അ. തുണി or അ. പാത്രം
sieve.

2. esp. gold wash (പൊന്നരിപ്പു) ആ മലയിൽ
പൊന്നരിപ്പുണ്ടു, അരിപ്പുപാത്തി ൫, പാത്തി
ഒന്നിനു തിങ്ങൾ ഒന്നിന്നു വരവു അരിപ്പു
പൊൻപണത്തൂക്കം ൨൮ (rev.)

3. American wild sage, Lantana aculeata.

4. the webbed husk at the foot of a palm
branch. (& അരുപ്പാര).

അരിങ്കമാല ariṅgamāla see അരങ്ങു 3. or
അരു ? A precious necklace. [dream.

അരിങ്കിനാവു ariṅgināvu TP. (അരു) A rare

അരിമ്പു arimbu (T. C. അരുമ്പു fr. അരു) Flower
bud, first appearance of fruit, small shot.

അരിമ്പാറ് & — ാര V. wart നാവിന്മേൽ അരി
മ്പാര നിറെച്ചു കണ്ടു MC.

അരിപ്പം (അരു) & അരിമ arippam, — ma
Difficulty (= അരുമ) f. i. ഉരെപ്പതിന്ന് അരിപ്പം
എങ്ങളാൽ RC. അരിമയോടു പോരിന്നായി കോ
പ്പിട്ടു Bhr.

അനന്തരം ഇതരുമപ്പെടും RS. to tell, this would
even embarrass A.

adj. അരിയ rare, uncommon. അരിയ ദു:ഖം,
ഘോഷം Bhr. അരിയ ഭീഷ്മർ, വീരൻ Mud.
അ. രാമൻ KR. അരിയൊരു ഹരി CG. അരി
യോമം RC. extraordinary sacrifice. അരി
യോർ superior men. 2. (= അരുതാത്ത‍)
അറിവാനരിയജ്ഞാനപൊരുൾ RC. diffi-
cult to know.

അരിമാൻ arimāǹ (the preceding or അരി I.)
A deer V1.

അരിയുക ariyuɤa T. M. C. (അരി II.?)
1. To mow, reap, act gently, പുല്ലരിയാൻ വന്നു
MR. തകരയരി അരിഞ്ഞു കൊൾക a Med. നാവ
രിഞ്ഞീടുവാൻ CG. cut off the tongue. മുടിയോടു
കൂടെ അരിഞ്ഞു മകുടവും Bhr. hair. അരിഞ്ഞു ചിറ
കുകൾ വജ്രത്താൽ KR 5. wings. ശരങ്ങളാൽ ഉടൽ
അരിന്തതു RC 35. അരിഞ്ഞരിഞ്ഞിട്ടു KR. mow-
ing with the sword. 2. തെങ്ങരിയുക (& ചെത്തു
ക) to tap a palm tree. അരിയുന്ന തീയൻ TP.

7

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/121&oldid=197997" എന്ന താളിൽനിന്ന് ശേഖരിച്ചത്