താൾ:33A11412.pdf/1183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മരിളു — മാരൻ 1111 മാൎഗ്ഗം — മുട്ടാക്കു

money saved by pinching one's stomach & es—
teemed more than life itself (people rather borrow
money, fast or die than touch it). മരിളുക li 2:
പണ്ട് അംബുധി (Varuṇa). മരുത്തു: മരുത
വീരൻ T. Palg. Hanuman. മൎമ്മക്ഷോഭം = മൎമ്മം
ഇളകുക; മൎമ്മക്ഷോഭി = മൎമ്മദീനക്കാരൻ. മറുകു
li. 1. മറുകങ്ങു etc. മറുപടി: ഇതിന്റെ മ. താമ
സിയാതേ എഴുതേണം answer. മലദകരൂശങ്ങൾ
എന്നു പേർ അവറ്റിന്നു KR. N. pr. 2 Gramas
in Rāma's kingdom (മലദം, കരൂശം). 799 & 800
മലവാരം belong together; മലവാരം ടിപ്പാൎട്ടുമണ്ട്
the Forest Dept. മല്ലൻപനി (1) So. the Dengue
fever. മസ്ക്യമ്മ Syr. priest's wife. മഹാദേ
വർ പട്ടണം Cur. = കൊടുങ്ങല്ലൂർ.; മഹാമഖവേല
li. 6: Amoucos (prob. = those who run a muck),
മഹിരിബ് (Ar. maghrib, sunset) prayer—time at
6 P.M. V. മാ see മാചു മാക്കം: മാക്കു N. pr. m.
മാങ്ങ് So. = മോങ്ങ്. മാടാമ്പി, put, after മാടവും etc.
മാടുക 2 li. 8. ചക്കമാടുക. മാട്ടുക 1: മാട്ടി വിടുക
No. = അടിക്ക; 2: മാട്ടു കയറ്റുക So. (മരന്തോറും
നടന്നു മാട്ടു ഒരു മരത്തോടും കെട്ടും) = തെങ്ങു മാട്ടു
ക; മാട്ടു തിന്നുപോയി of such a tree = മീത്തു q. v.,
അവനെ മാട്ടി Er̀. Kurumbranāḍu = ഒടിവെച്ചു.
മാണി 1: Trav. name of Tuḷu Brahman lads;
2: മാണിയില്ലാക്കുന്നൻ; വാഴമണി an architec—
tural ornament = മാമ്പൂ; 3. N. pr. m. So., f. No.
മാതിരി: ഒരു മാതിരിക്കാരൻ a common man.
മാതു li. 2. പൂമാതും. മാതോർ Palg. vu. = മാദേ
വർ. മാനസം 2: മാ. അവിവേകികൾക്കു മാ.
ബുദ്ധി ചിത്തം അഹങ്കാരവും എന്നു നാലായി പി
രിഞ്ഞു Chintar. മാൻ li. 6. (see പേടമാൻ etc.).
മാന്നി 2: Er̀. നേന്ത്രവാഴയുടെ മാമ്പിന്റെ മിതേ
യും കായുടെ താഴേയുമുള്ള ചെറുകായി = മകണി
and മഴണി No. മാപ്പിള്ള: Palg. Nasrāṇis only,
Trav. hon. to Syrians മാപ്പിള്ളച്ചന്മാർ and മാ
പ്പിള്ളേശ്ശന്മാർ = മണിഗ്രാമക്കാർ Cur 11. also
മാമോദീസായ മാമ്പൂ: മാമ്പേട്ട Cal. a fish. മാ
യ 2: മഹാമായ ശുദ്ധയും മലിനയുമായിഭവിക്കും
Chintar. മാരൻ 2: ഇന്നെന്റെ മാരൻ വരും എ
ന്നു കേട്ടിട്ടു കാൽമുറി തേങ്ങ കടംകൊണ്ടും വെച്ചു
ഞാൻ (പുറാട്ടു); പുതിയാപ്പിളമാരന്റെ ചീനിക്കൂറ്റു
ണ്ടു കേൾക്കുന്നു (Ammaipāṭṭu Mpl.); മാരമ്പാട്ടു a
poem in honor of Kāma, No. മാൎഗ്ഗം 3 li. 8. in—
terdict of; മാൎഗ്ഗവാസി Syr. a convert, opp. നസ്രാ
ണിമാപ്പിള; മാൎഗ്ഗംകളി a Syr. play; മാൎഗ്ഗാലംബ
നം ചെയ്ക Cur 24.; മാൎഗ്ഗക്കാരൻ Palg. any Chris—
tians, No. esp. ചട്ടക്കാരൻ. മാറൽ No. = മാ
വും
ഊറൽ powdered mango—tree—rind, a.med.
against ചൊറി (മോർ കലക്കിത്തേക്ക‍). മാറാപ്പു
2, Palg. a collar—beam (in roofs without tie—beams
etc.). മാറോൻ = മഹറോൻ. മാറ്റു 2: പൊന്മാ
റ്റു also an atom of gold; see മെഴുകുണ്ട App.; മാ
റ്റുക 2 li. 7. (തോറ്റം ചൊല്ലീട്ടു.) മാല 1: kinds:
നൂറ്റേഴുമാല ChS. = ദേവഛ്ശന്ദം; കല്യാണമാല ക
നകമാല കാണുന്നോൎക്കു ഇമ്പമാല ഇല്ലാത്തോൎക്കു ക
ണ്ഠമാല prov. മാൽ 5, Palg. T. a wooden mould
for forming the mouldings of a pillar etc. Winsl.
മാഹാത്മ്യം 2: കേരളമാ. KM. മികവിനൊടു;
മികെക്ക 2: VN. മികപ്പു V1. thrift. മിടന്തുക:
മിടന്തി see വിമ്മുക. മിടറു see മിടന്തുക. മിടി
ക്ക: നൊടിമി. 585, വാതുക്കൽ മിടിച്ചുവിളിക്ക to
knock at the door, നായ്ക്കളെ മിടിച്ചു വിളിക്ക.
മിടുക്കൻ: പുരകുലുക്കുന്ന മിടുമിടുക്കൻ EP. (a rat).
മിട്ടിൽ: No. red animalcules in stagnant water,
ഉപ്പുമാങ്ങ, നീറ്റടക്ക etc. മിത്ഥ്യാഭ്രാന്തി li. 1.
അലൎക്കില്ല. മിന്നുക (മിൻ, also Chin. mīn, light).
മിറിശ, see മീച്ചം. മിശി 2: also ഒരു മിസ്സിവേ
ണ്ടേ way? മിസ്സിരി, മിസ്രി Ar. Mis̱ri, Egypt, (in
സാലാ—); മി. പ്പൊന്നു a gold coin No. fr. 2–2½ Rs.
മുകവർ:തുളുമുകവൻ (Tuḷu, Mu.). മുകൾ li. 2. കൊ
ണ്ട്. മുകിഴ്മുലനല്ലാർ. മുക്കു 4 li. 2. നല്ല മുക്ക;
മുക്കും തണിച്ചലും Er̀. Palg. f. i. a knife = തണി
ച്ചൽ കഴിഞ്ഞിട്ടു മൂൎച്ചയുണ്ടാക്കി മുക്കും (see തണി
ച്ചൽ); 5, മുക്കും തണ്ടും Er̀. thole—pin & oar (മൊ
ക്കളം 864). II. മുക്കുക li. 6. അൎശസ്സു; മുക്കിച്ചുമ
ന്നാൽ നക്കിത്തിന്നാം prov. മുക്തമായി രോമ
ങ്ങൾ Chintar. grew bald; മുക്തി (also 3 ജീവന്മു
ദേഹമു., നിൎവ്വാണം Chintar.). മുഖച്ചായം ഇടു
ക paint, cheek—varnish = ചുട്ടികുത്തുക; മുഖപ
ത്മം. മുഖവാരിജം po. lotus—like face. മുടക്കപ്പനി
Palg., മുടന്തൻപനി So. the Dengue fever. മുട
പ്പൻ കൂരെലി EP. = മുടന്തൻ. മുടി 3 li. 4. Sk.;
മുടിമാല a peak; 4: അരചർ കുലമണിമുടിവധമ
രുതു Bhr 8. മുട്ട, തോൽമുട്ട 495. മുട്ടാക്കു a veil:
"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1183&oldid=199210" എന്ന താളിൽനിന്ന് ശേഖരിച്ചത്