താൾ:33A11412.pdf/1184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുട്ടി — മൂക്ക 1112 മൂചേട്ട — മോങ്ങുക

പട്ടണം ചുട്ടു പകലിറങ്ങി ഇനി എന്തിന്നാമകളേ
മുട്ടാക്ക് prov. when Cranganore was burned down
Cur 20. മുട്ടി: മുട്ടിക്കൊമ്പു.—മ്പൻ Er̀. (2. 3) cattle
with short thick horns. മുട്ടുപുല (4) Cal. Er̀. at
the birth or death of children = വീട്ടുവാലായ്മ;
മുട്ടുവായ്പ = തല്ക്കാലമുട്ടിന്നുള്ളതു. മുണ്ടാണി = മുമ്മാ
മുക്കാണി 837. മുതിരുക 1: വഴക്കുകൾ തീരു
കയല്ല—മുതിരുക അത്രേ ചെയ്തു Cur74. മുത്താ
ച്ചിപൊന്തുക (3). മുത്തു Mpl. a word? App. അ
റുസ്സു. മുത്തെൾ: kinds കരി—, വെള്ള മുത്തെൾ.
മുത്രഫ, gen. മൊതുൎഫ. മുദിതം, ex. ഫലിപ്പിക്ക
1,745. മുദ്ര 2: kinds തപ്പാൽ— postage stamp, ര
സീതിമുദ്ര receipt stamp. മുന്തുക: അവരെക്കാൾ
മുന്തിയവർ more advanced Cur 85. മുന്തൂക്കം
make—weight (പൊന്തൂക്കം 713). മുന്നാരം:മു'ത്തേ
പ്പല്ലു Trav. മുന്നിക്ക So. (for so). മുമ്പാക, മു
മ്പായ്: ഒരു നാഴികപോലും മുമ്പായി അറിയിക്കേ
ണം epist . = താമസിയാതേ. മുമ്പേത്ത last but
one, കഴിഞ്ഞ മകരത്തിന്റെ മു. മകരമാസം epist.
മുമുക്ഷ S. desire after liberation. മുയൽചെവി
(ഒരുചെവി). മുയിങ്ങ: see മുശിടു. മുരം li. 4
. മുരങ്കാള. മുരചു, S. മുരജം. മുരളുക 1: മുരണ്ടു
കൂടുന്ന കുറിഞ്ഞിനീലിയും (a f. cat) EP. മുരുദാർ
സിങ്ങ് P. murdār—sang, litharge, മുറി 1: ഇരു
മുറിപ്പത്തായത്തിൽ ഒരു മുറിവിത്തെന്റെതു (double
entendre); 3: വരിയും മുറിയും; മുറികൊടുക്ക Palg.
= ഒഴിമുറി, തീരു 4; മുറിക്കാരർ headmen Trav.;
മുറിപ്പറമ്പു 1. a small compound 2. No. 5–6 മു. 5–6
compounds; മുറിയോല = ജാതിക്കൂട്ടത്തിന്നു അയ
ക്കുന്ന ചീട്ടു; മുറിവാലൻ EP. (a cat) stump—tailed.
മുറിയുക li. 6: എല്ലു മുറികപ്പണിതാൽ പല്ലുമുറിയ‍
(കടയ) ത്തിന്നാം prov. മുല:അഞ്ചുമുല ചെല്ലി =
തൊട്ടു Cur. മുൽ (T. മുറ് etc.). മുവരുക = മോ
റുക. മുസ്സാക്കു Ar. misvāk, a tooth—brush. മു. ചെ
യ്ക to cleanse the teeth. മുളമ്പാട, see ആട App.
മുൾതടി etc. Bhr. an iron etc.; മുൾചെടി = മുള്
‍പടൎപ്പു; മുള്ളൻ 1: ചക്കമുള്ളൻ 339; മുള്ളില Xan—
thoxylon. മുഴങ്ങ, see മണിക്കെട്ടു. മുഴുതിങ്കൾ
നേൎമുഖി f. Chintar. മുഴങ്ങ: മനുഷ്യമുഴുങ്ങു മ
ണക്കുന്നു (nursery tale, says a Rāksasa; com—
pare "fe, fi, fo, fum I smell the blood of an
Englishman"). മൂക്ക: വലിയ ജ്യേഷ്ഠൻ മൂപ്പായും
കരുണാകരൻ ജ്യേഷ്ഠൻ ഇളമയായും ഇരിക്കുന്നു
epist. (in a Nāyar's house). മൂചേട്ട, മൂശേട്ട ക
ളക to drive out Pandora (മൂദേവി) in Karkaṭaγam
= പൊട്ടി Palg., പഞ്ഞം കടത്തുക So. മൂച്ചി 2:
kinds: കപ്പൽ—, ഗോ—, സീമ—, പുളി—, വെള്ളച്ചി
— (whitish mangoes), വാഴപ്പഴം— (long), ഉറുണി—
(round), ചക്കരക്കുടം— (sweet), അരിപ്പൊടി— (ten—
der), വെള്ളരി— (tasteless) Palg. മൂട്ടുക 2: മൂട്ടാ
ണി, see തുലാം. മൂത്താർ: മൂത്തോറേക്കണ്ടൻ No.
= Nāyāḍi. മൂൎച്ച li. 6. നെൽമൂൎച്ച. മൂസ്സതു, pl. മൂ
സ്സതുമാർ MR., പുതുശ്ശേരിമൂസ്സതു or മൂസ്സു N. pr., TR.
മൂളിക്കോപ്പ. മൂളുക li. 14. al. സകലസമ്മതം
CrArj. മൂഴക്കു li. 3. മൂഴക്കാമ്പോൾ (sic). മെ
തിക്ക:: CV. അമ്മിമെതിപ്പിക്ക with Brahmans the
newly married bride (comp. App. ചവിട്ടിക്ക), in
order to show that she now belongs to another
Gōtra (see പുല App.). മെയ് 1: മെയ്യും കൈയും
തൊടുക Palg. to assult; No. & Palg. to have to do
with a woman, എന്റെ മെയ്യും കൈയും തൊട്ടിട്ടി
ല്ല (oath of a woman). മെഴു: മെഴുകുണ്ട a wax—
ball of shroffs, goldsmiths സുഷുപ്തിയിൽ അഖി
ലജീവാക്കളും പൊന്മാറ്റു മെ. തന്നിൽ എന്നതു പോ
ലേ വാസന പോലേ ലയിച്ചിരിക്കും Chintar.; മെ
ഴുത്തുണി wax—cloth. മേ li. 2 & 3. പട്ടുമേക്കെട്ടി
SiPu. മേജോടു fr. P. mōza & ജോടു a pair =
a pair of stockings or socks. മേത്തൻ Trav. =
No. ചോനകമാപ്പിള, hon. മേത്തർ, pl. മേത്തന്മാർ.
മേധ്യം purity മാനസം വിശുദ്ധമായീടുമ്പോൾ ദേ
ഹത്തിന്നു താനേ വന്നീടും മേധ്യസ്നാനം ചെയ്തി
ല്ലെങ്കിലും Chintar. മേനി: മേനിദോഷം വരു
ത്തുക Cur. = മേനികേടു. മേൽ li. 7: കൊടുത്ത
മേൽ, കൊണ്ടമേൽ; തന്റെ മേലാവിലേക്കു എഴുതി
Cur 30.; മേല്വിലാസം: NN. അവൎകൾ മേ. നോ
ക്കി NN. അവൎക്കു കൊടുപ്പാൻ അപേക്ഷ = kind
care of. മൈനാത്തു, also —ത്തൻ, —ത്തി f. loc.
മൈയ്യത്തിന്നു നില്ക്കുന്നവൻ Palg. = തഞ്ചം നോക്കി;
മൈയ്യക്കള്ളൻ No. = ഇണങ്ങിനിന്നു ചതിക്കുന്നവൻ,
കള്ളസ്നേഹിതൻ. മൊകറുക Cal., മൊകരുക No. =
മോറുക. മൊക്കളം, fr. മൊക്കു & മുക്കു a thole—pin.
മൊച്ചൻ 2: (T. മൊച്ചു, Te. മച്ചു strong smell from
sheep). മൊത്തം: = മുറ്റും. മൊരമ്പുക: VN.
മൊരമ്പൽ. മോങ്ങുക: (f. i. നായി) Trav. fr.
"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1184&oldid=199211" എന്ന താളിൽനിന്ന് ശേഖരിച്ചത്