താൾ:33A11412.pdf/1182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാദാം — മണിപൂ 1110 മണിയ — മരുങ്ങു

ടെ മക്കളിൽ ബാക്കിയുണ്ടായിരുന്ന ചാത്തു remain—
ing (epist.). ബാണാൎത്തി strike off li. 1 & 2. ബാ
ദാം, ബാദാംകുരു vu. ബാദ്ധ്യം: ബാദ്ധ്യത (jud.)
obligation. ബാന്ധവിക്ക: വാന്ധവിച്ചിരിക്കുന്നു
ഇവിടേ കൊണ്ടുവന്നിട്ടില്ല (epist.). ബിന്ദുസര
സ്സു. ബീജം: കൎമ്മത്തിനുടെ ബീ. ആയത് അജ്ഞാ
നം Chintar. ബുദ്ധിക്ഷയം foolishness (om. id.).
ബൂൎച്ച. ബൃഹന്നള (f) Arǰuna Bhr 4. ബോൾ:
Port. bólo, cake. ബ്രഹ്മം li. 10. ബ്രഹ്മം മായാ;
ബ്രഹ്മരാക്ഷസൻ: ആ സ്ഥലത്തിൽ ഒരു ബ്രഹ്മര
ക്ഷസ്സിന്റെ ഉപദ്രവം ഉണ്ടെന്നു അറികയും ആയ്തു
എല്ലാ കുഡുംബികളിലും ഉപദ്രവിക്കയും N. ഉം മ
റ്റും രോഗത്താൽ നശിപ്പാൻ കാരണം ആയ്താ
ണെന്നും പറയുന്നു (epist.); ബ്രഹ്മാണ്ഡം: പരമാ
ത്മാ തൻ ജഠരത്തിൽ എണ്ണമില്ലാതോളം ബ്ര'ങ്ങൾ
കിടക്കുന്നു Chintar.; ബ്ര'പുരാണം Brhmd. ബ്ര
ഹ്മി: ബ്രഹ്മിഘൃതം epist.

ഭഗവതി, also small—pox; ഭഗവാൻ li. 2. ഭഗ
വാനാരെ. ഭജിക്ക 3: വിദ്യയെ ഭജിച്ചാൽ മറ്റൊ
ക്കയും നശിച്ചീടും Chintar. ഭവിപ്പിക്ക: ന്യൂനത
ഭ'ക്കാതേ Cur 70. ഭാരതപ്പുഴ the Ponnani—river,
esp. the ford near Lackaḍy. ഭാൎയ്യ: വലിയജ്യേ
ഷ്ഠനു ഭാൎയ്യാക്കന്മാർ പലരും ഉണ്ടു (epist.). ഭാഷ
li. 4. ഭാഷയായി ചൊല്ലുന്നതേ. ഭിത്തി li. 3. ചി
ത്തരം. ഭുജം S. the arm (curve). ഭൂതി 4, ele—
ment അഞ്ചുഭൂതികൾ Chintar. ഭേകം li. 2. മുഷ്ക
രന്മാരായുള്ള. ഭേഷജം വിവേകാമൃതം സേവിക്ക
Chintar. ഭോഗാദിലാഷ & — ഭൌമം: ഭൌമ
ത്വം V1. ഭ്രമരം: ഭ്രമരകീടം പോലേ‍ Chintar. =
വേട്ടാവളിയന്.

മക്കു‍ Palg. T. a kind of putty (used in car—
pentry). മക്ലോടൻ named after General Macleod.
മഞ്ചി 3: മഞ്ചിക്കഴുക്കോല് Palg. Carp, or നേര
മഞ്ചി parallel rafters. strike off li. 1–3. മ
ട്ടു: മാടു അറിയാത്തവൻ മട്ട കൊള്ളുക prov. Er̀.
(with horns bent backwards = buys a good one).
മട്ടൽ, see മട്ട 1. മണങ്ങു: മണങ്ങിന്നു ഇണങ്ങി
ല്ല prov. (is never caught with other kinds of
fish or ഇണങ്ങു ചാമച്ചോറു Er̀. prov.). മണ
ക്കോലം Cur 13. an old privilege. മണിക്കൂറു:
(ഒരു) മണിക്കൂറത്തേ നടത്തം vu. മണിപൂരം S.
the navel & the mystical circle around it മ'കം

തന്നിൽ ഒരു കന്ദം ഉണ്ടതിന്മേൽനിന്ന് ഒക്കവേ
(7 നാഡി) ഉണ്ടായ്വന്നു Chintar. മണിയൻ: കാ
(ൽ) മണിയൻ, അരമണിയൻ, മുക്കാൽമണിയൻ
size of rice, see മങ്കരി, വന്നല; കൊത്തമ്പാലരി
മണിയൻ (a വസൂരി). മണിയാശം T. Palg.
polishing board of masons. മണിയുക read മ
ണിയുന്നില്ല. മൺ: മൺചാരി (മഞ്ചാരി 772).
മണ്ഡലം 1 (three അഗ്നി—, അൎക്ക—, ഗ്ലൌ— Chintar.);
വിഷുഫലത്തിൽ നാലുണ്ടു മ. മേലിൽ ഗുണദോഷ
ങ്ങൾ ചൊല്ലുവാൻ (അഗ്നി—, വായു—, വരുണ—, ഇ
ന്ദ്രമണ്ഡലം) astrol. മണ്ണൻ 3: kinds കല്ലുമണ്ണൻ.
മതാമ്മ Madam. മതിയം boards fastened to the
lintel & sill of a door—frame which are bored
to receive the pivots of the door, No. Palg.
മദം 1: കൾ അഞ്ചു മദം കാട്ടും prov. മദ്ധ്യമം 2.:
അതു (അക്കാൎയ്യം) മദ്ധ്യമം ആൎണ = പ്രയാസം is
somewhat doubtful; മദ്ധ്യസ്ഥം, see മൂന്നാമൻ.
മനപ്പകൎച്ച: (also മനോപകൎച്ച). അവന്റെ മ. വ
ല്ലാതേ ഇരിക്കുന്നു he is quite taken up, so മനോ
മാറ്റം; മനപ്പാൽ Palg. Trav. imagination മ.
കുടിക്കേയുള്ളു, മ. കുടിക്കരുതു don't entertain false
hopes, മനനം: മാനസംകൊണ്ടു നന്നായി മന
നം ചെയ്യുന്നേരം Chintar. മന:പുണ്യം merit
by thoughts, Chintar. മനോഹരം: മനോരിക്ക
Mpl. = ശൌചിക്ക; also മനാരിക്ക: ആവണക്കെ
ണ്ണകൊണ്ടു മനാരിച്ചപോലേ prov. Mpl. = വെടി
പ്പില്ലായ്ക. മന്ത്രക്കോടി: (contr. മന്ത്രോടി) കല്യാ
ണത്തിന്നു മ. ഉടുപ്പിക്ക, ചുറ്റുക; മുഹൂൎത്തമന്ത്രക്കോ
ടി = മുഹൂൎത്തപ്പടവ; മന്ത്രീമന്ത്രമണ്ഡപം hall etc.
മന്നൻ li. 1. വെട്ടമന്നൻ മന്നുക (മന്നാടുക): മ
ന്നക്കം വെച്ചു കരക Mpl. = തൊഴി bewailing the
dead. മയങ്ങുക C. Tu. masaku etc. മയൽ 1:
see മയ്യൽ 2., മയൽ തട്ടുക Palg. = കറപിടിക്ക f.i.
brass vessels. മയി: മയിത്തൈ No. loc. കുലെ
ച്ചു ഒറ്റ കായ്ച തൈ? മയിൽ: മയിൽഒതു
ക്കൻ Cal. a large bird of prey; മയില colour of
cattle No. ഓടുകറുത്ത—, വെള്ളോടു—, ചെമ്പോത്തു—,
എണ്ണ—, പാറ്റാട—, കരിക്കമയില Palg.; മയിലൻ
Er̀. മരക്കാർ Palg. hon. for Rāguttar, No. f.
Māppiḷḷas, കോട്ടക്കൽ കുഞ്ഞാലി മരക്കാർ TP. മ
രാമത്തു പണിവിചാരം P. W. D. മരുങ്ങുക: മ
രിങ്ങിയ പണം മരിച്ചാലും എടുക്കുകയില്ല prov.
"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1182&oldid=199209" എന്ന താളിൽനിന്ന് ശേഖരിച്ചത്