താൾ:33A11412.pdf/1063

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേണ്ടിക്ക — വേത്തു 991 വേത്രം — വേദന

പോലേ, വേണ്ടുവോളം. — n. വേണ്ടുതെന്തെ
ന്നാൽ മോക്ഷം ജന്മികൾ്ക്കുണ്ടാകേണം Bhg.;
also ൧൮ന്നിന്റെ വൎഗ്ഗം വേണ്ടുവത് എ
ന്നിരിക്കുമ്പോൾ Gan. suppose the square
of 123 be wanted. (Mud. often വേണ്ട്വതു,
ചെയ്യേണ്ട്വതു). കാണേണ്ടുവോന്നതു Bhr.
worth seeing. — pl. m. വേണ്ടുവോൎക്കുതകാം ChVr.

CV. വേണ്ടിക്ക 1. to make necessary കൊടുക്കേ
ണ്ടിക്കിൽ TR. = വേണ്ടുകിൽ. എന്നെ ഇന്നു
നിങ്ങൾക്കു വേണ്ടിക്കിൽ TP. if you will
marry me. 2. (whence മേടിക്ക) to pro—
cure, acquire സ്യമന്തകം പൂൎവ്വജനോടു വേ'
ച്ചു CC. got. അതവർ വേ'ച്ചുടൻ പോവാൻ
തുനിഞ്ഞു, കാഴ്ച എല്ലാം വേ'ച്ചു KR. accepted.

വേതനം vēδanam S. (=വൎത്തനം?). Hire,
wages; livelihood.

വേതസം vēδasam S. (L. vitis). Rattan ഹ
വിസ്സെടുത്തു വേതസശാഖതന്നിൽ ഹോമവും
ചെയ്തു KR.

വേതാളം vēδāḷam S. A spirit haunting ceme—
teries (അവേതം?), a ghost പ്രേതപിശാചവേ
താളഗണങ്ങളും Bhg. — വേതാളത്വം ഗമിക്ക
to be ohanged into a ghost. — also വേ'പിശാ
ചി f. in a കളപ്പാട്ടു.

വേതാളചരിതം, വേ'കഥ, വേ'പഞ്ചവിംശതി
N. pr. a collection of stories VetC.

വേതിക്ക T. aM. (=ഭേദിക്ക). To transmute
metals, mix ingredients V1.

വേതു vēδu T. M. (വെ, വേക). 1. What is
hot വേതുവെള്ളം. 2. sudorific vapour, boiling
leaves for washing, വേതെടുക്ക to foment V2.
വേതുകൊൾ്ക (തകര 416), വേതു വെക്ക to ap—
ply medicinal bags against വാതം, വീക്കം etc.
3. a tree the leaves of which are thus used by
women lying in, B.

വേതാട്ടം So. bathing. വേതാട്ടുകുഴി a hole for
women's bathing water.

വേതാണ്ഡം (T. C. വേതണ്ടം) only in Peninsular
S. an elephant ("bather"). [a sage.

വേത്താവു vēttāvụ S. (വിദ്). He who knows;

വേത്തുടം So., Weṭṭ. vu. = വീഴ്ത്തു Watering fields

with a boat—like bailing shovel suspended from
a tripod വേ. തേക്കു; see തൊടുപ്പു, 3,489.

വേത്രം vētram S. (വീ to drive; വേതസം).
Cane, rattan; a staff മാഗധർ എടുത്തു വേ'വും
നടിച്ചു ഭാഗവവും KR 3.

വേദം vēďam S. (വിദ്). 1. Knowledge, science
ധനുൎവേ. etc. 2. revelation, chiefly the 4
ancient scriptures ഋഗ്യജൂസ്സാമാഥൎവ്വണങ്ങൾ.
In Mal. are വേ. ഉള്ള ബ്രാഹ്മണരും & വേ.
ഇല്ലാത്ത ബ്രാ. Anach. വേ. ചൊല്ക, ഓതുക to
recite. — പൂൎവ്വപക്ഷമാം വേ. contains: കൎമ്മ
കാണ്ഡം, ഉപാസനകാ., ജ്ഞാനകാ. Bhg. അ
ഞ്ചാമതൊരു വേ. = Bhāratam, Bhr. (ഉപവേ.
secondary = ധനുർ —, ഗന്ധൎവ്വ — Music, ആ
യുർ — Physic, അൎത്ഥം — Commentary). 3. re—
ligion; Islam is generally recognized as നാ
ലാം വേ. (as the Koran followed upon the law,
the Psalms & the Gospel; or after heathenism,
Judaism, Christianity മൂന്നാം വേ. Mpl.) വേ.
നാലെന്നുണ്ടല്ലോ Mpl. po. സത്യവേ. the true reli—
gion (Christianity).

വേദകലഹം (3) a religious war or quarrel.

വേദക്കാമ്പു the essence of Scripture = Kṛšṇa
വേ'മ്പേ. Anj.; also വേദക്കാതൽ.

വേദക്കാരൻ a Mussulman, Christian പെരു
മാൾ വേ'രെ കപ്പലിന്നു കരെക്ക് എത്തിച്ചു
KU.

വേദഘോഷങ്ങൾ KR. recitation of holy texts,
(muttered വേദജപം).

വേദജ്ഞോത്തമന്മാർ AR. Vēda—Doctors; D. D.
= വേദപാരഗന്മാർ. [V2.

വേദത്യാഗം apostasy; വേദഭ്രശഷ്ടൻ an apostate

വേദന 1. perception, sensation. 2. pain തല
വേദന etc.; കൈവേ. പ്പെടുക prov. വേദ
ഘോഷങ്ങൾ കേട്ടു വേ. പ്പെട്ടു മണ്ടി Nal. കു
ടിയാന്മാൎക്കു വേ. കൂടാതേ without molesting.
കടിയാന്മാരോടു നികിതി വാങ്ങേണം എങ്കി
ൽ പല വിധത്തിൽ അവരെ വേ. പ്പെടുക്ക
യും മുട്ടിക്കയും ചെയ്യാതേ കഴികയില്ല TR.
കുമ്പഞ്ഞി കല്പിച്ചു നമ്മെ വേ. പ്പെടുത്തുകയി
ല്ല nothing the H. C. orders can hurt me.
3. interest. അവനു വേ. ഇല്ല he does not
trouble himself about it.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1063&oldid=199086" എന്ന താളിൽനിന്ന് ശേഖരിച്ചത്