താൾ:33A11412.pdf/1064

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേദനം — വേദാൎത്ഥം 992 വേദി — വേധാ

വേദനം making known. നാഥനോടു വേ. ചെ
യ്തു AR. informed.

വേദനമുഖം (2) കാണിക്കാതേ vu. behaved
stoically.

വേദനായകൻ God, Brahma വേ'നായ വേധാ
വു Bhr.

വേദനീയം Bhg. = വേദ്യം knowable.

വേദപാരഗൻ thoroughly versed in the Vēdas.

വേദംകള്ളൻ (abusing Christians). [abuse).

വേദം കേട്ടവൻ a Christian, (— കെട്ടവൻ

വേദമന്ത്രം = ഓങ്കാരം; വേദമാതാ = ഗായത്രി.

വേദവാദം scriptural discussion വേ'ദാനന്ദനാ
യി Bhg. — വേദവാദികൾ വാക്യം അസത്യ
മാകയില്ല Bhr. Vēdabrahmans'. വേ'ദികളാ
യ മുനികൾ GnP. (vu. വേദാതി a master of
Hindu law V1.).

വേദവിൽ = വേദജ്ഞൻ, pl. വേ'ത്തുകൾ GnP.

വേദവിധി scriptural decision വേ. യാം ധൎമ്മ
ത്തെ മാനിക്ക Bhr.; also വേദവിഹിതം.

വേദവിരുദ്ധം, — വിരോധം heresy.

വേദവ്യാസൻ the arranger of the Vēdas, Bhg.

വേദശാസ്ത്രം 1. both scripture & science വേ.
ഉച്ചത്തിൽ ഘോഷിക്കുന്നു Bhg. 2. theology,
also വേദസാരം, വേദസിദ്ധാന്തം.

വേദാദി Om.

വേദാംഗം subsidiary Vēda—science (6: ശിക്ഷ
pronunciation, കല്പം formulæ, വ്യാകരണം,
ഛന്ദസ്സ്, ജ്യോതിഷം, നിരുക്തി), esp. sy—
nonymic & metric വേദാംഗസ്കന്ധഭേദോ
പാംഗശാഖാദികളും Bhr.

വേദാചിയാർ KU. (& ആഴിയാർ, fr. ഹാജി)
the Muhammedan teacher that converted
Chēramāǹ.

വേദാന്തം (an Upanišad) the aim & completion
of the Vēdas, pantheism esp. as thought by
the Adwaitas = ആത്മജ്ഞാനം. God is വേ
ദാന്തവേദ്യൻ Bhg. — വേദാന്തദൎശനം a Vē—
dantic treatise VedD. — വേദാന്തക്കാരൻ,
വേദാന്തി an adherent of this system.

വേദാമ്പർ Muhammed (Mpl., prh. P. pai—
ghāmbar, prophet).

വേദാൎത്ഥം 1. the meaning & scope of the

scriptures മായാമോഹിതധീകൾ വേദങ്ങൾ
ഓരോ തരം ഭേദിച്ചു തൎക്കിച്ചിട്ടും വേദവിഭൂ
മാൽ പാഷണ്ഡികളായി വൎത്തിച്ചിട്ടും വേദ
മാൎഗ്ഗങ്ങളായ ധൎമ്മത്തെ വിരോധിച്ചു വാദിച്ചു
വേ'ത്തെ ഗ്രഹിയാതുഴലുന്നു Bhg 11. — വേ
ദാൎത്ഥജ്ഞൻ an expounder. 2. aiming at
scripture വേദാൎത്ഥനായ കൌശികൻ KR.

വേദി 1. knowing നാനാകഥാസാരവേ. SiPu.
സൎവ്വവേദിത്വം universal knowledge. ഋ
ഗ്വേദി Bhr. സാമവേദികൾ KR. Brah—
mans learned in R. or S. Vēda. 2. an altar,
a raised square terrace, യജ്ഞവേ.; Kṛšṇa's
chest is compared to a അഞ്ജനവേ. CG.
വേ. മദ്ധ്യേ കത്തുന്നോരഗ്നി Bhr.

വേദിക = വേദി 2., f. i. ആലിന്നു വേ. Sah. a
fig—tree ought to have a തറ.

denV.വേദിക്ക to know വേദിച്ചതില്ലവൻ വസ്തു
ത ഒന്നുമേ VetC. വേദിച്ചു കൊൾവിന് Bhg.
— part. മേദിനിയാൽ ഇതു വേദിതനായി‍
CG. informed thereof by Tellus. നൽവേ
ദിതരായുള്ള മംഗലദൈവതം CG. (= വേദി
യർ?).

വേദിയൻ = വേദി l. a Vēdabrahman (opp. the
1/2 & 3/4 Brahmans). വേ'രെക്കൊണ്ടു വേദം
ജപിപ്പിച്ചു SG. വേ'ന്മാൎക്കു സല്ക്കരിച്ചു SiPu.
വേ'ർ മംഗലകൎമ്മം ആരംഭിച്ചാർ CG.

വേദോക്തം declared by scripture, വേ. പോ
ലേ ചെയ്തു, വേ'വിധി പോലേ Bhg.

വേദ്യം l. to be known ആരാലും വേ. അല്ല DM.
ആദ്യവാക്യങ്ങൾ കൊണ്ടു നീ വേദ്യൻ CG.
വിദ്യാവേദ്യായ നമ:, വേദവേദാംഗവേദാ
ന്തവേദ്യൻ Bhr. 2. known എഴുതി അയ
ച്ചതു ചിത്തത്തിൽ വേദ്യമായിരിക്കുമല്ലോ TR.
(hon. = മനസ്സിലാക). വേദാദിവേ'ങ്ങൾ പഠി
ച്ചു ൧൮ട്ടും VilvP. the sciences.

വേധകൻ vēdhaγaǹ S. (വ്യധ്). Piercing,
a perforator മുത്തുകൾ കടയും വേ'ർ KR.

വേധനം (വ്യധ്) perforation, also വേധ (കൎണ്ണ
വേധാദി VilvP.) — വേധിതം pierced.

വേധാ (വിധ് Ved. pious) the Creator, Brahma
(as if = വിധാതാ), വേ. വു തിരുമുടി നാലിലും
Bhg. വേ. വിൻ ലോകേ ചെന്നു KR.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1064&oldid=199087" എന്ന താളിൽനിന്ന് ശേഖരിച്ചത്