താൾ:33A11412.pdf/1062

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേണ്ടാ — വേണ്ടിയി 990 വേണ്ടിവ — വേണ്ടും

but also വേണ്ടാ RC). എന്നു വേ. not only that,
and what is of more consequence. നിന്നെ എ
നിക്കു വേ. I don't want you. മറെറാരു ഗോ
വിനെ വേ. നമുക്കു Bhg. കണ്ഠനാം ഭൂപാലനെ
ആർക്കുമേ വേ. VCh. With ellipsis of verb നീ
പൊന്നെഴുത്തൻ ചേല വേ. CG. rather don't
put on. രാജാവു ബ്രാഹ്മണരോടു ചോദ്യം വേ.
KU. ഞാൻ വേ. എന്നു കല്പിപ്പാൻ TR. to cast me
off, എനിക്ക് അവളെ വേ. vu. I divorce her.

വേണ്ടാതു part. not required ആൎക്കും വേ'താ
യ്വരും PT. disliked by all. നിന്നുടെ നാമം
ഒന്നു വേണ്ടാതേ ജപിക്കിലും വന്നീടും പാ
പനാശം Bhg. unintentionally. വേണ്ടാത
ചോറ്റിന്നു കൈ താഴ്ത്തി TP. refused to eat
any more. — വേണ്ടതു ചൊല്ലായ്കിലും വേ
ണ്ടാത്തതുരെക്കിലും രണ്ടെന്നാകിലും പാപം
വരും Bhg. what ought not to be, wrong. —
വേണ്ടാത്തവൻ also an enemy, disliked. V1.

വേണ്ടാതവനം, (vu. — സനം) wrong, wickedness.
നാട്ടിൽ വേ. കാണിച്ചു TR. committed out—
rages. വേ'ത്തിന്നു കോപ്പിട്ടു വന്നു PT. with
inimical intentions, maliciously.

വേണ്ടാത്തരം So. id.

വേണ്ടായ്ക needlessness; hatred V1.

വേണ്ടായ്മ id. ഭക്ഷണം വേ. med. want of
appetite (also വേണ്ടില്ലായ്ക).

വേണ്ടി 1. past t. also of v. a. with Acc.
മറ്റുള്ളവരിൽ വെച്ചു മുറ്റും ഇവൻ എന്നെ വേ
ണ്ടീതിപ്പോൾ CG. has chosen me; esp. with
ഇല്ല, as അന്നവും നറുമ്പാലും ഒന്നുമേ വേണ്ടീതി
ല്ല Bhr. had no appetite. പിരിഞ്ഞൊരു പൈത
ങ്ങളെയും വേണ്ടീല്ല cows did not yearn after
their calves (bad omen), വേണ്ടീലെനിക്കിനി
യുദ്ധവും രാജ്യവും വേ. ഭൂമിയിൽ വാഴ്കയും Bhr.
I don't want. കൊന്നതു വേണ്ടീല്ല CG. was not
needed, not right. 2. adv. പോവാൻ വേണ്ടി
in order to go. രാമനു വേ. കാൎയ്യം പറവാൻ
TR. for R., in his stead. അമാത്യനു വേ. ഗമി
ക്ക Mud.; also വേണ്ടീട്ടു Vl. അറിയേണ്ടീട്ടത്രേ
CatR. [ണ്ടുന്ന.

വേണ്ടിക, see വേണ്ടുക; വേണ്ടിയ part. = വേ

വേണ്ടിയിരിക്ക 1. to be necessary ചതിക്കേണ്ടീ

രുന്നില്ല SiPu. you ought not to have, need—
ed not. Often in polite request നമുക്കു തരു
വാറാക വേ'ക്കുന്നു, തരിക വേ'ക്കുന്നു TR.
2. to pray വളരരേ വേ'ക്കുന്നു TR.

വേണ്ടിവരിക to become necessary.

വേണ്ടു 2nd fut. (= വേണം). 1. Must ഒന്നു
ണ്ടു വേ.; എന്തുപായം വേ., എങ്ങനേ വേ., എ
ന്തു വേണ്ടു? വേൾക്ക നീ വേണ്ടതു Bhr. ആ
അവസ്ഥെക്കു ഏതു പ്രകാരം വേ., ഇനി ഏതു
പ്രകാരം വേ. TR. what is to be done? അതി
ങ്ങത്രേ വേ. KU. must be given to me. ഞാൻ
എന്തു വേ. TP. (ellipt.). അവനെക്കൊണ്ടെന്തു
വേ. PP. what with him?—Often with ഏ as
എന്നതേ വേ. or ചത്തു പോയെന്നേ വേ. PT.
sad to say, wonderful to say! എന്റെ കൎമ്മം
എന്നതേ വേ. SiPu. എന്നു പറകയേ വേ. TR.
I can only say. 2. request, prayer കേൾ്ക്കേ
വേ. Bhr. hear, I pray, തങ്ങൾ സൌഖ്യത്തോട്
ഇരിക്കവേ. TR. may you be happy.

വേണ്ടുന്നു pres. (rare) എവ്വണ്ണം ഞാൻ ധ്യാനി
ക്കേണ്ടുന്നു VilvP. എന്തു ഞാൻ ചെയ്യേണ്ടു
ന്നു PT. നാം ഇന്നു ചൊല്ലേണ്ടുന്നു CG. അവ
ൾക്കു വേണ്ടുന്നെന കൊടുത്തു TR. (എന)
her maintenance.

adj. part. എന്തു നിനക്ക് എന്നാൽ വേണ്ടു
ന്നതു Bhr. ഇജ്ജനത്തെക്കൊണ്ടു വേ'ന്ന
നേരത്തു Nal. when you want me for
something, അങ്ങു വേ'ന്നതു ചെയ്ക Bhr.
do with it as you like.

വേണ്ടുക VN. (& — ണ്ടിക) 1. being necessary
2. friendship പടെച്ചവൻ വേ. വെച്ചു എ
ങ്കിൽ നോക്കിക്കൊള്ളാം Ti. favour, help,
fitness. — വേ. ക്കാരൻ V1. a friend.

വേണ്ടുകിൽ 2nd Cond. ൦രംവണ്ണം ഉള്ള വസ്തു
സാധിക്കേണ്ടുകിൽ Mud.; contr. അറിയേ
ണ്ടിൽ KeiN. = വേണം എങ്കിൽ. [etc.

വേണ്ടുവാൻ 2nd adv., കഴിക്കേണ്ടുവാൻ VilvP.

വേണ്ടും 1. aM. fut. = വേണം RC. 2. adj.
part. fut. വേണ്ടുമ്പോൾ തരാം whenever
required. കാൎയ്യങ്ങൾ വേ. വണ്ണമാക്കിത്തരേ
ണം TR. make proper arrangements; well,
richly, satisfactorily, also വേ. പ്രകാരം,

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1062&oldid=199085" എന്ന താളിൽനിന്ന് ശേഖരിച്ചത്