Jump to content

താൾ:1937-padyatharavali-part-2-pallath-raman.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-36-
18. ഹിതോപദേശങ്ങൾ.
——————

ധനം രക്ഷിച്ചു കൊള്ളായ്തി-
ലനൎത്ഥ, മതുകെട്ടുപോം.
മനം വെച്ചോൎക്കു ദൃഷ്ടാന്ത-
ത്തിനക്കർപ്പൂരമില്ലയൊ?

വിലയേറിയ കർപ്പൂരം
നലമൊടൊരു കുപ്പിയിൽ
മുളകും ചേൎത്തുവെയ്ക്കാഞ്ഞാൽ
കളവല്ലതു നാസ്തിയാം.

ധനം പെട്ടിയിൽ വെച്ചൊന്നു
മനങ്ങാതുണുമെന്നിയേ
മനം മയങ്ങി മേവുന്ന
ജനം വളരെയുണ്ടുപോൽ.

പിട്ടവൻ "പണസ്സഞ്ചി"
കെട്ടഴിക്കാതെയെപ്പൊഴും
നട്ടം തിരിഞ്ഞിടും വിദ്വാൻ
പൊട്ടപ്പാപ്പരൊടൊക്കുമെ.

പട്ടി, ചോറുരുള കൊണ്ടുവരുമ്പോഴുള്ള
ഗോഷ്ഠിക്കു കഷ്ടമളവില്ല;തു വാലിളക്കി

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/38&oldid=220188" എന്ന താളിൽനിന്ന് ശേഖരിച്ചത്