Jump to content

താൾ:1937-padyatharavali-part-2-pallath-raman.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-35-

അന്നേരം ഭീമൻ പറഞ്ഞു തന്റെ
മാതാവിനോടു സദൃശം
ഞാനുമിവിടെ നിന്നീടാം നിങ്ങൾ
വേഗം കടന്നു പോവിൻ!

എന്നതു കേട്ടോരു നേരം കുന്തി
നേത്രാംബു മാറ്റിലൊഴുക്കി
വമ്പൻപുഴയുടയോന്റെ കൈയിൽ
പുത്രനെ മെല്ലെ കൊടുത്തു.

ധമസഹോദരന്മാരും കുന്തി-
വന്ദിച്ചു തീരം കടന്നു.
ആടലായ്മാതാവിനപ്പോൾ-മന്ദം
ചെന്നിതു വെള്ളിശ്രീയാൽക്കൽ.

ആൽത്തറ കേറിയിരുന്നു തന്റെ
പുത്രനെയോത്തു കരഞ്ഞു.

അന്നേരം ധമ്മജൻ ചൊല്ലി മാതൃ
ദുഃഖം കെടുക്കാനുപായം
നാലുനാളുള്ളിലിവിടെ യെൻ
സോദരൻ വന്നിടുമമ്മേ!

പ്രാചീനകൃതി.

അംബുജം=താമര (താമരയുടെ വൈരി ചന്ദ്രൻ). കുലം=വംശം, ചന്ദ്രവംശം. നേത്രാംബു=കണ്ണീർ. ധസഹോദരന്മാരും=ധൎമ്മപുത്രരുടെ സോദരന്മാരും. ആടൽ=വ്യസനം. ധൎമ്മജൻ=ധൎമ്മപുത്രൻ,

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/37&oldid=220189" എന്ന താളിൽനിന്ന് ശേഖരിച്ചത്