ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-29-
വെയിലെന്നും മഴയെന്നും രാവെന്നും പകലെന്നും
വാലേതു തലയേതെന്നറിയാത്ത പുരുഷന്മാർ
കോലുന്ന പരിഹാസം പറഞ്ഞിട്ടും ചിരിച്ചിട്ടും
കാലങ്ങൾ വൃഥാ തന്നെ കഴിക്കുന്നു മരിക്കുന്നു.
ഒട്ടേറെയറിവുള്ള ഭച്ചേരി പറഞ്ഞാലും
പട്ടാങ്ങി നാത്തിലെന്നാൽ നിരൂപിച്ചു നടക്കാവൂ.
ത്രിപുരദഹനം.