ഉള്ളടക്കത്തിലേക്ക് പോവുക

താൾ:1937-padyatharavali-part-2-pallath-raman.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
14


 
കണ്ണുനീരോലോല വാർത്തു കരഞ്ഞുപോ-
യുണ്ണിയുൾത്താപമൊതുങ്ങീടാതെ.

        * * * * * *
ബാലശുശ്രൂഷയാലാലസ്യം കൈവിട്ട-
ച്ചേലേറും പക്ഷി പറന്നുപോയി!

ജീവകാരുണ്യത്തിൻ കാതലായ്മേവിന
പാവനാത്മാവല്ലോ ബുദ്ധദേവൻ.

പള്ളത്ത് രാമൻ




ഹിമാദ്രി = ഹിമാലയപർവ്വതം. ആകാശചാരി = ആകാശത്തിൽ സഞ്ചരിക്കുന്നത്. ബദ്ധമാക്കുക = കെട്ടുക. ചേണുറ്റ = അഴകേറിയ.

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/16&oldid=222429" എന്ന താളിൽനിന്ന് ശേഖരിച്ചത്