Jump to content

താൾ:1854 Jnanakeerthangal.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩

൨൩ Hg.


൧ താഴെ സഭ മേലിൽ സൈന്യം

ഒരുമിച്ച പാടട്ടെ:

യേശുവിന്റെ നിത്യ ജയം

ഇന്ന വാഴ്ത്തപ്പെടട്ടെ.


൨ സ്വൎഗ്ഗത്തിങ്കലേക്ക അവൻ

നമുക്കായി പ്രവേശീച്ചു:

പരിശുദ്ധാത്മാവിൻ ദാനം

അതിനാലും ലഭിച്ചു.


൩ താൻ മത്സരക്കാൎക്ക വേണ്ടി

മദ്ധ്യസ്ഥത ചെയ്യുന്നു:

തന്നാൽ ദൈവം എല്ലാരെയും

ക്ഷമിച്ച കൈക്കൊള്ളുന്നു.


൪ ഇനി നാം സന്തോഷപ്പെട്ട,

ഭയം എല്ലാം മാറ്റുക:

യേശു ക്രിസ്തു മൂലം മാത്രം

നീത്യ മോക്ഷം ലഭിക്ക.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/21&oldid=208784" എന്ന താളിൽനിന്ന് ശേഖരിച്ചത്