താൾ:1854 Jnanakeerthangal.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൧൪

൧൪ L.M. Hg.

൧ ഹാ രക്ഷ! ഇമ്പ സ്വരമെ!

എത്ര സന്തോഷമാം

എൻ മുറിവുള്ളാത്മാവിന്ന

നീ ദിവ്യ ഔഷധം.


൨ ഹാ രക്ഷ! ഭാഗ്യ ശബ്ദത്തെ

നാം അറിഞ്ഞാൽ കൊള്ളാം;

അപ്പോൾ നാം രക്ഷിതാവിനെ

സ്നേഹിച്ച തോഷിക്കും.


൩ എൻ കൎത്താവായ യേശുവെ

നീ മോചിക്കേണമെ;

ദൈവാത്മമൂലം രക്ഷയെ

ഇനിക്ക വരട്ടെ.


൪ സ്തുതി ശക്തി മാനം ഒക്കെ

ആട്ടിൻ കുട്ടിക്കാകട്ടെ;

യേശു ക്രിസ്തു രക്ഷിതാവ

അല്ലെലൂയ! അല്ലെലൂയ!

അല്ലെലൂയ! ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/16&oldid=208780" എന്ന താളിൽനിന്ന് ശേഖരിച്ചത്