താൾ:1854 Jnanakeerthangal.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൧൦

൩ ആഗ്രഹിക്കത്തക്ക കാലം

ശീഘ്രം ശീഘ്രം വരുന്നു

അന്ന ശുദ്ധന്മാർക്ക ഭാഗ്യം

തികവായിട്ട വരും അല്ലെലൂയ!

ഭാഗ്യകാലം വരുന്നു.


൪ അപ്രകാരം രക്ഷിതാവെ!

സൎവോം നിന്നെ തൊഴട്ടെ;

ശക്തി സ്തുതി അധികാരം

നീ കൈക്കൊണ്ട രാജ്യത്തെ വേഗത്തോട,

അനുഭവിക്കേണമെ.


൧൧ 8.7.4. B

൧ എന്നെ വീണ്ടു കൊണ്ടിട്ടവൻ

ജീവനോടിരിക്കുന്നു

അന്ത്യ കാലം വരുമവൻ

എന്ന ഞാൻ ഗ്രഹിക്കുന്നു

ഹല്ലെലൂയ , ഹല്ലെലൂയ , രക്ഷിതാവ [വാഴുന്നു.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/12&oldid=208776" എന്ന താളിൽനിന്ന് ശേഖരിച്ചത്