താൾ:1854 Jnanakeerthangal.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൧൧

൨ തോലിയോട എൻ ശരീരം

നാശം ഭവിച്ചാകിലും

ഭൂമിയിങ്കൽ നില്ക്കുന്നത

എന്റെ കണ്ണു കണ്ടീടും ഹല്ലെലൂയ-ഇത്യാദി.


൩ വേറെ കണ്ണ കൊണ്ടതല്ല

വീണ്ടൂ കൊണ്ടിട്ടിവനെ

എന്റെ കണ്ണ കൊണ്ടൂ തന്നെ

അപ്പോൾ കാണും ഇവിടെ ഹല്ലെലൂയ-ഇത്യാദി.


൪ യേശു നിന്റെ രക്തം കൊണ്ട

കൊള്ളപ്പട്ട ഞങ്ങളെ

കൃപയോട ജീവിപ്പിച്ച

തീൎത്ത രക്ഷിക്കെണമെ ഹല്ലെലൂയ-ഇത്യാദി.ക്രിസ്തു ജനിച്ച നാളിന്ന.

൧൨ M. B.

൧ യെശു ഇന്ന ജനിച്ചു

ദൈവം അവതരിച്ചു

നമ്മളെ രക്ഷിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/13&oldid=208777" എന്ന താളിൽനിന്ന് ശേഖരിച്ചത്