താൾ:1854 Jnanakeerthangal.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


              ൪ കൎത്താവ വരും ! അപ്പോഴും
               ദുഷ്ടന്മാൎക്ക ശിക്ഷ കിട്ടും
               എന്നാൽ തൻ ഭക്തർ എപ്പോഴും
               ആനന്ദിച്ച സന്തോഷിക്കും.
               
                  --- ------൦----------
                ൧൦        8.7.4 Hg


         ൧    ഇതാ കുറ്റക്കാൎക്ക വേണ്ടി
             മരിച്ചവൻ ഇറങ്ങും;
             ശുദ്ധിമാന്മാർ അവനോട
             കൂടെ മേഘത്തിൽ വരും 
                         അല്ലെലൂയ !
             യേശു വാഴുവാൻ വരും.


         ൨ അപ്പോൾ അവനെ വിറ്റവർ
           ഭയത്തോടെ ഇരിക്കും;
           മരത്തിന്മേൽ തറച്ചോരും
           പരിഹസിച്ചരും ദുഃഖത്തോട,

           ദൈവപുത്രനെ കാണും.
"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/11&oldid=208772" എന്ന താളിൽനിന്ന് ശേഖരിച്ചത്