താൾ:13E3287.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാരായണസ്തുതി

അരുണദിവാകരകൊടി1സമാനം
കനകകിരീടം കാണാകെണം
നാരായണജയ താവകമണിമൈ
മനസിസദാമമ......
കുലവില്ലൊടപ്പടതല്ലീടും
കുടിലഭൂലതകാണാകെണം
വാർകൊണ്ടീടും കരുണാലൊലം
ലൊചനയുഗളം–കണങ്കഴൽ
കവിളിണ–മകരകുഴലിണ–കുലതുളസിമാല2
ശിക്ഷാരക്ഷ ജഗത്തിനു ചെർക്കും
തൃക്കയിനാലും കാണാകെണം
കദളിത്തണ്ടിനൊരിണ്ടൽ കൊടുത്തൊരു
ചതുരത്തുടയിണ....
ഉള്ളം കുളിരും കല്യാണന്നിൻ
ചെവടിമലരും കാണാകെണം
തിരുമലരടിയൊടു തിരുമുടിയൊടിട
തിരുവുടൽ മുഴുവൻ കാണാകെണം.

79

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/81&oldid=201740" എന്ന താളിൽനിന്ന് ശേഖരിച്ചത്