താൾ:11E607.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

ഞ്ചത്തുവെന്നുവെള്ളാരു മ്മാറ്റം കെൾക്കാം
ആയിധം കാൺകിൽ ഞാൻഞ്ചെർന്നു ചാവെൻ
ഐയ്യമിരപ്പെൻ തവെശിയാവെൻ
ന്നീയെതും തമ്മതിയാകിലപ്പാ
നീണ്ട കയെറിട്ടു ഞെന്നു ചാവെൻ

90

ചവതൊ നിച്ചെയമങ്ങു പൊകിൽ
ചാത്തിരർ കാരിയൻ പെൺപിറന്നൊർ
തായിരുന്തു ചൊൽ കൊളാവാത്വിൽ കണ്ടാ
തല കീഴായിത്തുങ്ങിക്കിടക്കുമാറു
ആവെതറിയാതെയാത്തിയെ നീ
അവൾ നിന്നക്കൊല്ലും കുടിപ്പകക്കു
പൊകയെന്നെടെ നാവു കൊണ്ടു
പൂമകെളാണാ ഞാൻ ചൊല്ലുന്നില്ലെ.

91

ചൊതിൽ പൊവെൻ ചൊല്ലായ്ക്കിൽപ്പൊവെൻ
തൊഴെരിണർ പലെരും ബരിക
നല്ലൊരു നെരം ചനിയാഴാച്ചക്കു
നാക്കൊണ്ടു വാക്കൊ വാങ്ങെണം നമെല്ലാരും
ചൊലിൽ മിച്ചെയം കച്ചിൽ പട്ടിൽ
ചൊമ്പുസരിയരെൻമ്മുന്നടെന്നാൻ
നില്ലാതെ വീണു നമകരിച്ചാൻ
നിന്നാണ തമ്മപ്പാ പൊകുന്നെനെ

92

 • പൊവാൻ ബിലക്കിനെന്നെത്തിരെയും
  പൊക്കൊഴിപ്പാനരുതിഞ്ഞുതതിപ്പൊൾ
  ചാവളരെപ്പൊലെ നീയലപൊവും
  ചങ്ങാതം ബെണം പെരികെയിപ്പൊൾ
  കൊവാതലച്ചെട്ടി അഞ്ചുവണ്ണം
  കുട്ടുംമ്മണിക്കിരാമത്താർ മക്കെൾ
  നമ്മളാൽ നാലു നകെരത്തിലും

28

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/82&oldid=201135" എന്ന താളിൽനിന്ന് ശേഖരിച്ചത്