താൾ:11E607.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

86

യെന്നു നീയെന്നൊടെതൃപറകിൽ
യെന്നുന്നിടൊന്നു ചൊല്ലുവൻ ഞാൻ
അന്നൊരു കാലന്നിണക്കു നെർന്നു
ഐയ്യപ്പൻ കൊയില്ക്കൽ കൂത്താടിച്ചെൻ
വന്നാരറുവരിള വാണിയം
മതിലെറി വന്നെന്നരികിരുന്നാർ
അന്നവര കൊന്നെൻ ഞാന്മകനെ
അതിനവർ നിന്നെയും കൊല്ലും കണ്ടാൽ

87

കൊല്ലാമൊ ആണിനപെണ്ണുങ്ങൾക്കു
കൊഴപ്പെൻ ചാലപ്പറക വെണ്ടാ
വല്ലാ ശുരികെയും ബാളും ബില്ലും
ബലതു പയറ്റുണ്ടിപ്പെൺമ്പിറന്നൊർ
എല്ലാരൊടും ഞ്ചെയ്തതെന്നൊടാമൊ
എന്തിപ്പറെ ന്നൊരന്ധകാരം
ന്നില്ലാതെ ചെന്ന വരുവെനപ്പാ
നിങ്ങെൾ വിലക്കൊല്ലായെന്നക്കൊന്നെ

88

നിന്ന കൊന്നെങ്ങാന്മാകെനെ കെൾ
നീശെരവിടത്തെപ്പെൺമ്പിറന്നൊർ
അനക്കുമപ്പെനും ശെഷമെന്നി
ആക്കികളവൊരന്നാട്ടിൽച്ചെന്നാൽ
കന്നൽക്കൂത്താടിപ്പെൻങ്ങാൻന്മകൈനെ കെൾ
കണ്ടുകൊൾ നീയെങ്ങും പൊക വെണ്ടാ.

89

യെന്നക്കൊന്നെ നീ പൊകിലിപ്പൊൾ
ഞ്ഞാനെങ്ങെനും പൊട്ടി വീണു ചാവെൻ
പൊകെയൊഴിയെരുതിനക്കൊ താൻ
പൊന്നപ്പെൻതന്നാണാ അമ്മെയാണാ
ഞ്ചാവെനെങ്ങെനും പൊയിദ്ദെശാന്തരം

27

27

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/81&oldid=201133" എന്ന താളിൽനിന്ന് ശേഖരിച്ചത്