താൾ:11E607.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

കല്പിച്ചിതു. മച്ചിനെനെതാൻ
പച്ചപ്പാൽകൊണ്ടു കാൽകഴികീട്ടു
പള്ളിക്കട്ടിൽ കിടക്കനിമർത്തു
ളച്ചക്കുൺമ്മൂതിരുന്തതു കണ്ടാ
ലൊപ്പിപ്പാണിയിമ്മലനാട്ടിൽ

7

നാട്ടിനുംന്നകരെത്തിനും മികവെൻ
നമ്പൊന്നിനി പലവെറ്റിനും മികവെൻ
കെട്ടാ(പൂപ)മിതെന്തികിലൊതാൻ
ജന്മാത്തിൽപ്പിഴചെയ്തില്ലെയൊതാൻ
ന്നാട്ടാർ വീട്ടിലിരെന്നു നടപ്പാൻ
ജന്മത്തിൽപ്പിഴ ചെയിതിലൊ
നമ്പുനകൊരുകൊനൊരു ചെട്ടി
ആട്ടാരൊ അറിയാത്തവെർ കണ്ടാൽ
അയ്യൊ നീ ചൈതാ വന്തീതെന്തെ.

8 വന്തിതെന്തെൻ പാവമറുപ്പാൻ
തന്താതായി മാമെന്നുടൽപ്പിറന്നൊർ
ഇന്തിരരുപമതാകിയിരിന്തരെൻ
യെൻ വീതിപൂത്തിരെർ മൊക്ഷമില്ലാഞ്ഞു
യെന്തൊരു പാപമിതച്ചൊ വിധിയൊ
യെഴുവെകും പൊഞ്ചരെടെഴുമണെച്ചെൻ
തന്തുതില്ലാരുമെനക്കൊരു മക്കെള
താതു പൊവെനെനീയെന്നിങ്ങു പൊന്നെൻ

9
തതു പൂവതും തല കുരപ്പതും
തവെശീയാവെതും മൊഴിക നീയെ
മാതു മൂന്നമെ കൈപ്പിടിയത്ത
വെണ്ടും കാരുണെയും കൊണ്ടുവാ
ബെതാ മാതെരാൾ കൊൾകിൽലോ
പെരൂരയ്യെൻ പെരികൊയിലിൽ

4

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/58&oldid=201090" എന്ന താളിൽനിന്ന് ശേഖരിച്ചത്