Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6. (99) ഈ പത്രസന്ദർശനത്താൽ കുറെ കാലത്തേക്കു ഉപ ദ്രവം ഇല്ലാതിരിക്കുമെന്നു വിചാരിച്ചു, മധുര, തിരുനെൽവ ലി, മുതലായ സ്ഥലങ്ങളെ കാണുന്നതിനായും സേതുവിൽ ത ന്റെ മാതാവിന്റെ അസ്ഥികളെ നിക്ഷേപിക്കുന്നതിനായും രാമേശ്വര ത ത സ്നാനം ചെയ്യുന്നതിനായും നൽ കല്പിച്ചെഴുന്നെള്ളി. മഹാരാജാവു യാത്രതിരിക്കുന്നതിനുമു മ്പിൽ കമ്പനിക്കാകും നബാബിനും എഴുതി അയച്ച് സഹാ യാം കുറെ ഇംഗ്ലീഷ് സൈന്യത്തേയും നബാബിന്റെ ചില ഉദ്യോഗസ്ഥന്മാരേയും വരുത്തി കൂട്ടിച്ച കൊണ്ടു പോ യി. സേതുസ്നാനം കഴിച്ചു തിരിച്ചുവരുന്നവഴി അവിടങ്ങളി ഉണ്ടായിരുന്ന കൃഷിമരാമത്തു വേലകളേയും, വഴികൾ, പാ ലങ്ങൾ, സത്രങ്ങൾ, മുതലായവയും പ്രത്യേകം ദൃഷ്ടി മനസ്സിലാക്കി. മഹാരാജാവു തന്റെ യാത്രയിൽ സ്വാ ദിച്ച അറിവുകളെ പ്രജാക്ഷേമത്തിൽ ഉപയോഗിച്ചു. അവിടുന്നു ഡച്ച്, പോട്ടുഗീസ്, ഇംഗ്ലീഷ് മുതലാ യ ഭാഷകളേയും അഭ്യസിച്ചു എങ്കിലും അവിടത്തേക്ക് പാർസി, ഹിന്ദുസ്ഥാനി, മരം രണ്ടുഭാഷകളിലും വിശേഷ ജ്ഞാനം ഉണ്ടായിരുന്നു. യൂറോപ്യന്മാരുടെ ഇടയിൽ സാ ധാരണയായി സഞ്ചരിച്ചുതുടങ്ങി. സക്കാർ അഞ്ചലിനെ പരിഷ്കരിച്ചു. മരം കാലത്തെ രാജ്യം വളരെ അഭിവൃദ്ധി യായിരുന്നതുകൂടാതെ പ്രജകളുടെ സുഖവും ക്ഷേമവും വ നയെ പ്രാപിച്ചു. ജനങ്ങൾ നിബാധമായി കൃഷി കച്ചവടം മുതലായ തൊഴിലുകൾ ചെയ്തുവന്നു. ലായ കുറ്റങ്ങൾ അഭാവത്തെ പ്രാപിച്ചു. മോഷണവി ഷയത്തിൽ മോഷണം പോയ സ്ഥലത്തിലെ കുടിയാനവ തൊണ്ടി സഹിതം . കറക്കാ ന്മാരും ദേശകാവൽകാരും രനെ പിടിച്ചു ഏൽപ്പിക്കണം എന്നും പക്ഷം അവർ അതാ അങ്ങനെ ചെയ്യാ മുതലിനെ ടുക്കണമെന്നും ആയിരുന്ന ആ കാലത്തെ നിബന്ധന.