ഉള്ളടക്കത്തിലേക്ക് പോവുക

താൾ:തിരുവിതാംകൂർചരിത്രം.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലോചന സദയയും ഗ്രഹിപ്പിക്കാം എന്നും മറ്റും എഴുതി

ഈ ഇടക്കു സേനാനായകനായ ഡിലനായി മലയാള വർഷം അവ ഇംഗ്ലീഷ് വഷം 2995-ൽ ഉദയഗിരി കോട്ടയിൽ വച്ചു മരിച്ചു. തിരുവിതാംകൂറിലെ ജനങ്ങൾക്കെ ല്ലാം മുഖ്യകാരണഭൂതനായിരുന്ന ആ സേനാധിപതിയുടെ ദേഹത്തെ മതിയായ ബഹുമാനത്തോടു കൂടി അവിടെ അടക്കം ചെയ്യുകയും അതിൽ ഒരു ശിലാലേഖനം എഴുതി സ്ഥാപിക്കയും ചെയ്തു.

യുദ്ധ മദ്ധ്യേ ഹൈദർ മരിക്കയാൽ അയാളുടെ പുത്രനായ ടിപ്പുവിനു ആധിപത്യം ലഭിച്ചു. ഇവൻ കമ്പനിക്കാരുമായി മംഗലപുരത്തുവച്ചു ഒരു ഉടമ്പടി ചെ യ്തു. ഇതിലും തിരുവിതാംകൂറിലെ രക്ഷക്കുവേണ്ട ഏപ്പാടുകൾ ചെയ്തിരുന്നു. രം ഉടമ്പടി നടത്തിയ ഇംഗ്ലീഷ് കമ്മിഷണരായിരുന്ന മിസ്റ്റർ സ്റ്റാൻറൺ മിസ്റ്റർ ഹ ഡിസ്റ്റൻ ഇങ്ങനെ രണ്ടുധിരമാർ അവരുടെ മദ്രാസിലെ ക്കുള്ള യാത്രയിൽ അഞ്ചുതെങ്ങിൽ വരാംവഷം മാർച്ച് മാസം വരാം വന്നിറങ്ങി മഹാരാജാവിനു നടന്ന വിവരത്തെപ്പറ്റി അയച്ച എഴുത്തിൽ ഉടമ്പടി സമ ഉടമ്പടി യാ കമ്പനിക്കാർ, അവരുടെ മഹാരാജാവും സകലാ വസ്ഥകളിലും ഏകരൂപമായി കാണിച്ചിരിക്കുന്ന വിശ്വാ സത്തേരും സ്ഥിരമായ സ്നേഹത്തെയും വിസ്മരിച്ചിട്ടില്ലെ ന്നും ഉടമ്പടിയിൽ മഹാരാജാവ് അവരുടെ മിത്രവും സഹാ യിയുമാണെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും അവരുടെ സ്വന്ത കാര്യങ്ങളെപ്പോലെ തിരുമനസ്സിലെ കായ്യങ്ങളെ യും സദാ വിചാരിക്കുന്നതാണെന്നു നിശ്ചയിച്ചു. ണമെന്നും എഴുതിയിരുന്നു. കൊള്ള