അതുകാരണം ആരാജാവു (98) രാജ്യരക്ഷയെപ്പറ്റി ഒന്നും വ്യവസ്ഥ ചെയ്തിട്ടില്ലായിരുന്നു. ഹൈദരോടു താൻ അയാളുടെ അധീനതയിൽ ഇരുന്നും കൊള്ളാമെന്നും ആണ്ടുതോറും രലക്ഷം രൂപാവീതം കപ്പം കൊടുത്തുകൊള്ളാമെന്നും സമ്മ തിച്ചതുകൂടാതെ തൽക്കാലം നാലുലക്ഷം രൂപായും നാലു ആ നകളും അയാൾക്കു കൊടുത്തു. ഈസമയം ഡിലനായ സുഖക്കേടു ഭവിക്കയാൽ ഇവിടത്തെ സൈന്യം വലിയ സമാധിയുടെയും, കേശവപി യുടെയും വരുതിയിൽ ഡച്ചുസൈന്യത്തിനെ കാണിച്ചു ഹൈദരുടെ സൈന പ്രദേശത്തെ നിരോധിച്ചു. മഹാരാജാവിൽനിന്നും, ഹൈദരുടെ ഉടമ്പടി ലംഘന ആ കമ്പനിക്കാർ അറിഞ്ഞു അയാളുമായി സമരം ആരംഭി അവരുടെ അപേക്ഷ അനുസരിച്ച് മഹാരാജാവ് കഴിയു ന്നതും സഹായിച്ചു. ഇവിടത്തെ സൈന്യം ദൂരസ്ഥലങ്ങള യ കോഴിക്കോട്, പാലക്കാട്, തിരുനെൽവേലി ദിക്കയും ചെയ്തു. 0032 യുദ്ധം ചെയ്തയും അതിൽ കത്തി സമ്പാ എന്നും ഈ യുദ്ധത്തിൽ ഇംഗ്ലീഷ്കാർ മഹാരാജാവുചെയ്തിട്ടു സഹായത്തെ പ്രശംസിച്ചു കണ്ണൻ ഹംബർസ്റ്റൻ എന്ന ഇംഗ്ലീഷ് സേനാനായകൻ തിരുമനസ്സുകൊണ്ടു ഇംഗ്ലീഷ് കാർ എത്രയും സ്ഥിരം വിശ്വസ്ഥനും ആയ ഒരു സഹായിയാണെന്നു ഞാൻ അറിഞ്ഞിട്ടുണ്ട ദക്ഷിണദേശങ്ങളിലെ സേനാനായകനായ കർ ട്ടൻ മഹാരാജാവു ഇംഗ്ലീഷ് കാരോടു കാണിച്ചിരിക്കുന്ന വ അവരുടെ പൊതുവായ ഗുണ സ്നേഹത്തേയും ത്തിനും പ്രത്യേകം എന്റെ സമ്പത്തിനും ചെയ്തിട്ടുള്ള ഗവരേയും അയാളുടെ ആ ലുതായ ഉപകാരങ്ങളെയും ഞാൻ
താൾ:തിരുവിതാംകൂർചരിത്രം.pdf/87
ദൃശ്യരൂപം