Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(90) നാമമാത്രം ദളവായായിരുന്ന ഗോപാലൻ ന ലും പകരം നിയമിക്കപ്പെട്ട മല്ലൻ ചെമ്പകരാമൻ ന ലും അനന്തരം ആ ഉദ്യോഗത്തിനുവന്ന വടിവീശ്വരം ആ ബ്രഹ്മണ്യയ്യൻ നലും മരിക്കയാൽ പിന്നീട് നാഗത കോവിൽ രാമയ്യൻ ദളവാസായി നിയമിക്കപ്പെട്ടു. ഇയാൾ വനം ഉദ്യോഗം ഭരിച്ചു എന്നുവരികിലും അത്രസമന യിരുന്നില്ലാ, അതിനാൽ വലിയ സമാധി ചെമ്പകരാമൻ പി ള്ള കാഴ്ചാടികൾ നോക്കിവന്നു. ഇയാൾ കൃഷി ഉപയോ ഗമായി കോതയാറ്റിൽ ഒരു അണ കെട്ടിക്കാൻ ആരംഭിച്ചു. നരൻ ൽ, ഹൈദർ, മലബാറിൽ അക്രമങ്ങൾക്കു ആ രംഭിക്കയാൽ സാമൂതിരി കഡുംബസഹിതം വന്ന മഹാരാജാ വി ശരണം പ്രാപിച്ചു. ഇതുകേട്ടു കുപിതനായ ഹൈദർ തിരുവിതാംകൂറിനെ ആക്രമിക്കുന്നതിനു മാറ്റം ചോദിച്ചു. അവർ ബലിയാ ഗവണ്മെന്റിലെ അ ഡച്ചുകാരോടു നുവാദം കൂടാതെ വഴിവിട്ടുകൊടുക്കാൻ പാടില്ലെന്നു അവനോ ടു പറഞ്ഞതിനു പുറമെ, തങ്ങൾ ഹൈദരെ എക്കാൻ നിശ്ചയിച്ചിരിക്കുന്നു എന്നും അതിൽ ചേരുന്നതിനു മന മഹാരാജാവിനു, ച്ചു. അതിനു തിരുവിതാംകോട്ടിൽ നിന്നും ഹൈദരുമായുള്ള നസ്സുണ്ടോ എന്നും ഇവിടെ എഴുതിചോദി യുദ്ധത്തിൽ ലന്തക്കാരോടു യോജിക്കുന്നതിനു മദ്രാസിലെ ഉടമ്പടി തടസ്ഥമായിരിക്കുന്നു എന്നും എന്നാൽ അവൻ ആക്രമത്തിൽനിന്നും ഇവിടത്തെ കോട്ടയെ രക്ഷിക്കുന്നതി ൽ, അവരുമായി ചേരുന്നതിൽ വിരോധം ഇല്ലെന്നും മഹാ രാജാവു മറുപടികൊടുത്തു. ലന്തക്കാർ തനിക്കു മാത്രം തരുന്നതിനു വിരോധം പ റകയാൽ ഹൈദർ, കൊച്ചിരാജ്യത്തിൽകൂടി വലിയ നത്തെ അയച്ചു. രം രാജാവു ലന്തക്കാരുടെ പ്രത്യേകാശി തനായിരിക്കയാൽ മദ്രാസ് ഉടമ്പടിയിൽ ഇദ്ദേഹത്തിന്റെ 4