കൊടുക്കപ്പെട്ട സ്ഥാനമാനങ്ങളെപ്പറ്റി മാത്രം പറയുന്നതിനാ
ൽ അവയുടെ വിവരം ഇവിടെ പ്രസ്താവിക്കുന്നില്ലാ. പെരുമാ
ക്കന്മാരിൽ ഒടുവിലത്തെ ആളും ചേരമാൻ പെരുമാൾ എ
ന്ന് പ്രസിദ്ധിയുമുള്ള ഭാസ്കരരവിപ്പെരുമാൾ കലിന
ഒരൊ
ൽ രാജ്യഭാരം ഏ. അദ്ദേഹം ഒരു നല്ല തമിഴ് കവിയും ഭ
കനും ആയിരുന്നു. * ആഭാഷയിൽ ചിലപ്പതികാരം മുത
ലായി അനേകം ഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ട്. അദ്ദേഹം അ
വസാനകാലത്തിൽ തന്നെ ആശ്രയിച്ചിരുന്ന പലം
രാ ദേശങ്ങളും അധികാരങ്ങളും ആൾ അടുക മുതലായ
യും കൊടുക്കയാൽ കേരളത്തിൽ രാജാക്കന്മാരും പ്രഭുക്ക
ന്മാരും അധികമായിരുന്നു. ഇങ്ങനെ ഉണ്ടായ രാജാക്കന്മാ
രിൽ ഒരാളാകുന്നു സാമൂതിരി. സാമൂതിരിയുടെ രാജ്യത്തി
നും വടക്കു മംഗലപുരം മുതൽ ഗോകം വരെയുള്ള ദേശം
പരദേശാചാരമനുസരിക്കയാൽ ആയതു മലയാളത്തിൽ നി
പ്രബലന്മാരായ രം പെരുമാക്കന്മാരുടെ കാലത്ത്
കലി ൽ കേരളത്തിലെ ആദ്യ ചക്രവർത്തിയായ
വീരകേരള രാജാവ് തുലാപുരുഷദാനം ഹിരണഗഭം
എന്ന അടിയന്തരങ്ങൾ കഴിച്ചു കുലശേഖരപ്പെരുമാൾ എ
ന്ന സ്ഥാനപ്പേരിനെ ലഭിച്ചു. ആ മഹാരാജാവിന്റെ രാ
ഭാരം നടിച്ചതും ഗുണപ്രദവും ആയിരുന്നു. അദ്ദേഹം ക
രപുരത്തായിരുന്നു താമസിച്ചിരുന്നത്. ഭാസ്മാരവിരു
മാളുടെ കാലത്തു അദ്ദേഹം പരലോകത്തെ പ്രാപിച്ചു.
ഇതിൽ നിന്നും വീരകേരളവർമ്മ രാജാവിന്റെ കാലം
വരെ ഭാനുവിക്രമാന്വയം തുടച്ചയായി വന്നിരുന്നു. എന്ന
ഇതു ഗ്രഹിക്കാവുന്നതാണ്. അതിൽ പിന്നെ അവിടത്തെ
അനുജനും അനന്തരം ഭാഗിനേയൻ വീര കേരള വർമ്മാവും
രാജ്യഭാരം ചെയ്തിരുന്നു. രം വീരകേരളവർമ്മ രാജാവിന്റെ
താൾ:തിരുവിതാംകൂർചരിത്രം.pdf/21
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
(n³)
____________________________________
* ചിലപ്പതികാരം