Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(BJ)


ന ാമത്തെ വയസ്സിൽ സ്വ നാരോഹണം ചെയ്തു. ഇപ്പോൾ പ്രസിദ്ധമായിരിക്കുന്ന ശൃംഗേരിമഠം ഇദ്ദേഹത്താൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. ഇതുകൂടാതെ ഇവരുടെ കാലത്തു ബൌദ്ധന്മാർ കേരള ത്തെ ആക്രമിച്ചു എങ്കിലും വേഗം പരാജിതരായി അവർ തിരിച്ചുപോയി.

  • കലി

... mo 10 ൽ മലയാളത്തിൽ കച്ചവടത്തി നായിരുന്ന കാനം തൊമ്മ എന്ന ഒരു അമ്മീനിയൻ വാ വാരി രം രാജ്യത്തിൽ നാട്ടുക്രിസ്ത്യാനികൾ ഉണ്ടെന്നറി ഞ്ഞു തന്റെ രണ്ടാമത്തെ യാത്രയിൽ a. 27.32 @ 0 ൽ സം ദേശത്തിൽ നിന്നും 00. സിറിയൻ കുഡുംബക്കാരെയും ക രുമെത്രാനെയും കപ്പൽ മാറ്റം കൊണ്ടുവന്നു കൊടുങ്ങല്ലൂർപാ പ്പിച്ചു. ഏകദേശം ആകാലത്തുതന്നെ ജൂതന്മാരും കേരള വന്നു കൊടുങ്ങല്ലൂർ പാത്തുതുടങ്ങി. രം രണ്ടുകൂട്ടക്കാക്കും പെരുമാക്കന്മാർ വളരെ ഉന്നതപദവികളും സ്ഥാനമാനങ്ങ ളും താമ്രശാസനങ്ങളിൽ എഴുതിച്ചു തുല്യം ചാത്തികൊടുത്തി ടുള്ളതു അല്ലാപി അവരുടെ കൈവശം ഉണ്ടു. അവയിൽ ഒന്നാം നമ്പർ പട്ടയം കലി ൽ വിര രാഘവ് aj. u. amo പെരുമാളിനാലും രണ്ടാം നമ്പർ പട്ടയം കലി ൽ സ്ഥാണുരവി ൽ യം കലി ക ' എ.ഡി പെരുമാളിനാലും മൂന്നാം നമ്പർ പട്ട ൽ ഭാരരവിപ്പെരുമാളിനാലും കൊ എ.ഡി. ടുക്കപ്പെട്ടതായി കാണുന്നു. രം മൂന്നു പട്ടയങ്ങളിലും അവ

  • മലയാള ഭാഷാചരിത്രം