Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(20)

കാലത്താകുന്ന ചേരമാൻ പെരുമാൾ സ്വസഖാവായ സു നരസ്വാമിയെ ഒന്നിച്ചു കവി പാൽ ശരീരത്തുടൻ കൈലാസത്തു പോയത്. രം ചേരമാൻ പെരുമാളോടുകൂ ടി പെരുമാക്കന്മാരുടെ രാജ്യഭാരവും അവസാനിച്ചു. ം അദ്ധ്യായം സമാപ്തിയാകുന്നതിനു മുമ്പിൽ മുൻ പ്രസ്താവിക്കപ്പെട്ട തുലാപുരുഷദാനം, ഹിരണഗഭം, എന്ന രണ്ടു വിശേഷങ്ങളേയും പറ്റി സ്വല്പമായി വിവരിക്കുന്നു. തുലാപുരുഷദാനം ശരം വാക്കിന്റെ അം കത്തോലി നു് സമം തൂക്കമുള്ള ഒരു പുരുഷപ്രതിമയെ ദാനം ചെയ്തു എ എന്നാൽ അങ്ങനെ ചെയ്യുന്ന നടപ്പുകാണുന്നി ഇപ്പോൾ ഇവിടെ ആചരിച്ചുവരുന്ന ക്രമത്തെയാക ന്നു താഴെ വിവരിക്കുന്നത്.

ഏതദുദ്ദേശ്യമായി തുലാഭാരമണ്ഡപം എന്ന സംജ്ഞ യോടുകൂടി ഒരു കെട്ടിടം നിർമ്മിച്ച അലങ്കരിച്ചു അതിൽ നാ ട്ടപ്പെട്ടിട്ടുള്ള ഒരു ത്രാസിൽ സമൂഹത്തിൽ തട്ടിൽ സ പാലങ്കാര ഭൂഷിതനായ മഹാരാജാവിനേയും മറെറാരു തട്ടി ൽ ആയതു നിലത്ത് ആശ്ശിക്കുന്നതുവരെ ഇതിലേക്കായി മ ൻകൂട്ടി അടിക്കപ്പെട്ടിട്ടുള്ള തുലാഭാരക്കാശ് എന്ന സ നാണയങ്ങളേയും അവ തികയാഞ്ഞാൽ സ്വപ്നക്കട്ടിയേ യും പൂജിക്കപ്പെട്ടതെ പ്രതിമയേയും ഇട്ടുനിറുത്ത് അവയെ എ ടു. ബ്രാഹ്മണ ദാനം ചെയ്യുന്നു. ഇതു സാധാരണയായി വ ദിവസംകൊണ്ടു നടത്തപ്പെടുന്നു. ആ എട്ടുദിവസങ്ങളി ലും ആ മണ്ഡലത്തിൽ വച്ചു ഋത്വിക്ക്മുഖമായി അനവ ി വൈദീകകമ്മങ്ങൾ നടത്തപ്പെടുന്നതുകൂടാതെ ബ്രാഹ്മ ഭോജനവും വിശേഷമായി കഴിക്കപ്പെടുന്നു. ഒന്നാംദിവ സം ഗുരുവരണം, ഋത്വിഗ്വരണം, ഇവയും, ശിവൻ, വി മുതലായ പ്രതിമകളുടെ പ്രാരംഭവും, രണ്ടാം ദിവസം മഹാരാ പെരിയപുരാണം