Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(+245) same 1) apoios ángel maroons renalar anana ga og 20 2 ago (200 meille 20092 09- 20gom. മായ റെഡ് ദിവാൻ കാർ വേലയിൽ നിയമിച്ച ദിവാൻ കാഴ്ചവിചാരം ചെയ്യുന്നതിനു ആജ്ഞാപിച്ചു. ഇത് അവിടത്തെ പുനസമേതം കൂടാതെ ചെയ്യപ്പെട്ട നിയമനം ആണെന്നുള്ളതിനെ സൂചിപ്പിക്കാൻ എന്നപോലെ അന്നെ ദിവസം ഉച്ചസമയം തിരുവനന്തപുരത്തിൽ അല്പമായി ഒരു ഭൂകമ്പം ഉണ്ടായി, അവിടത്തെ വാദങ്ങളെ കേൾക്കാതെ ഒരു കക്ഷിയുടെ വാക്കിനെമാത്രം വിശ്വസിച്ചു ദോഷമായി റിക്കാർഡുകൾ ണ്ടായ കാലംമുതൽ മഹാരാജാവു തീരെ ഉത്സാഹീനനാ ഭവിച്ചു ഇന്ത്യാഗവണ്മന്റിനു അയക്കുന്നതിനായി ഒര ത്തു തയ്യാറാക്കി പിതാവിനേയും സോദരനെയും മറബന്ധു ക്കളെയും വായിച്ചുകേൾപ്പിച്ചു. അതിൽ രാജ്യത്തിന്റെ ഉദയക്കാരനും രക്ഷകയാവു മായ രാജാവിനെ ക്കാൾ കേവലം ഇഷ്ടന്മാരായ കമ്പനിക്കാ ർ രാജ്യഗുണത്തിലധികം താല്പം നടിക്കുന്നതു വളരെ ശാജനകമായിരിക്കുന്നു എന്നും അവിടുന്നു ബാലനായും രാജഭരണപരിചയം ഇല്ലാതെയും ഇരുന്നസമയം സ്വരാജ ഭരണത്തെ പറ്റിവളരെ സന്തോഷിച്ചിട്ടുള്ള മദ്രാസ് ഗവാ കാരും ഇൻഡ്യാ മേൻകാരും അവിടത്തെക്കു