ൾപ്പിക്കയും ചെയ്തുവന്നതല്ലാതെ മാസംതോറും ശമ്പളമായി യാതൊന്നും പറ്റീട്ടില്ലാ. രം ദിവാൻ സ്വകാര്യതല്പരതാവിഹീനതയെ രം വിഷയത്തിൽ നിന്നുമാത്രം ഗ്രഹിക്കാവുന്നതാണ്. ദിവാൻ കേശവപിള്ളയുടെ യോഗ്യതകളേയും വിശ്വാസത്തേയും അഭിനന്ദിച്ചു ഗവർണർ ജെനറലായ ലാൻഡ് മാർണിങ്ടൻ "രാജാകേശവദാസ്" എന്നു പേർ കൊടുത്തു. ജനങ്ങൾ ഇന്നും വലിയ ദിവാൻജി എന്നു വിളിച്ചുവരുന്നു.
കമ്പനിക്കാർ മഹാരാജാവിനെ തങ്ങളുടെ ഇൻഡ്യയിലുള്ള മിത്രങ്ങളിൽ വച്ചു പ്രഥമമായി ഗണിച്ചിരുന്നു. നബാബും അതുപോലെ അവിടുത്തെ വിചാരിച്ചിരുന്നു. "മന്നെസുൽത്താൻ മഹാരാജാ രാജാ രാമരാജാ ബഹദൂർ ഷംഷർ ജംഗ്" എന്ന സ്ഥാനപേർ നബാബിനാൽ കൊടുക്കപ്പെട്ടു. അതിനെ ഇവിടത്തെ മഹാരാജാക്കന്മാർ ഇപ്പഴും ഉപയോഗിച്ചുവരുന്നു.
"ശ്രീപത്മനാഭ ദാസവഞ്ചി ബാലരാമവർമ്മ കുല ശേഖര കിരീടപതി മനസുൽത്താൻ മഹാരാജ് രാജരാമരാജാ ബഹദൂർ ഷംഷർ ജംഗ്" എന്ന രം അഭിധാനം ഈ രാജാവിനാൽ ആദ്യം ഏർപ്പെടുത്തപ്പെട്ടു. അവിടത്തെ അനന്തരാവകാശിയും ഇന്ദ്രജാലം മുതലായ വിദ്യകളിൽ നിപുണനുമായ സഹോദരൻ -ൽ നാടു നീങ്ങി. മഹാരാജാവിന്റെ മറെറാരു സഹോദരനും, വിദ്വാന്മാരിൽ അഗ്രേസരനുമായ അശ്വതിതിരുനാൾ രാമവർമ്മരാജാവു -ൽ -ആമത്തെ വയസ്സിൽ അപ്രാപ്തകാലമായ മരണത്തെ പ്രാപിച്ചു. അനന്തരം രാജ്യാവകാശിയായി ആറു വയസ്സു പ്രായമുള്ള ഒരു രാജകുമാരൻ മാത്രം ഉണ്ടായിരിക്കയാലും റാ ണിമാർ പ്രസവിക്കുമെന്നു വിചാരിപ്പാൻ സംഗതിയില്ലാതി രിക്കയാലും -ൽ മാവേലിക്കര രാജകുഡുംബത്തിൽ