താൾ:ഉമാകേരളം.djvu/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജവമോടങ്ങു വരുത്തിയിതോതിനാ -
ളവനതാവനതാന്ത ധരേശ്വരി:       59

'പുകളെഴുന്ന ഭവാൻ മമ വംശമോ -
ടകലുഷപ്രിയാമാണ്ടാമാരും വിധൌ
ശകലമീ വ്യസനത്തിനു മൽപ്രജാ -
നികരമാകരമാകുവാതെങ്ങനെ ?       60

വനിതമാർക്കുമനല്പരിവണ്ണമുൾ--- ------
പ്പനിയണച്ച മഹമ്മദസേനയാൽ
ഇനിയ നാടിതു കാന്തിവിഹീനമാ -
മനിശമാ നിശ മാറുകിലിന്ദുപോൽ .       61

സുദതിമാരോടു പോരിടുവാൻ മുതിർ -
ന്നദയമാ മുകിലപ്രഭുവാഹിനി
മദമോടിന്നു ചരിപ്പതിനോർക്കുമി -
പ്പദവി മോദ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/102&oldid=172746" എന്ന താളിൽനിന്ന് ശേഖരിച്ചത്