താൾ:അരുണോദയം രണ്ടാം ഭാഗം.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

10.0 - കാളായ താത്തിഹരനാം കമലാധവൻറ കാളായകാന്തി കലരും കമനീയ കായം കാളായസത്തെയൊരു കാന്തമൊടൊപ്പമാടൽ- ക്കാളായ നൽക്കരിയെയപ്പൊഴുതും വലിച്ചു. അക്കാഴ്ച കണ്ട ഹ! ഞാൻ ഹതനായ് ; ചതിച്ചു ചിൽക്കാത,ല്ലെന്റെ കഥയെന്തിനി'യെന്നു ചൊല്ലി നിൽക്കാൻ ഒരുങ്ങി വടികുത്തി നിലത്തിരുന്നേ ധിക്കാരമററു പലതും പ്രലപിച്ചു. ഭാസൻ.

ഈ മന്നനേയുമിവനാണ്ടാരു പാണ്ഡ്യഭൂവിൻ

ത്രീമന്മുഖത്തിനെയു മെൻറ യശസ്സിനേയും ഹാ! മത്സരിച്ചു ഞൊടിയിൽ കരിയാക്കിയില്ലേ നീ, മൽക്ര ധേ? മതി! നിനക്കിനി വിശ്രമിക്കാം || യോഗപ്പെരുങ്കടൽ കടിക്കിലുമെന്നെ വിട്ടീ രാഗം നിഴൽപ്പടി പിരിഞ്ഞകലുന്നതില്ല; ഹാ! ഗർഹമാം മമതയാന്നിട്ടുമെൻറ നാമ മാഗസ്ഥനെന്നു മതി; യെന്തിനഗസ്തനായി? ഫാ ധിക്കിതെന്തു മറിമായമനശുദ്ധി സാധിച്ചുവെച്ചു മമ ചിത്തശശാങ്കനേയും ബോധിച്ചപോലെ കടുകോപതമസ്സകേറി. ബാധിക്കയോ, യുവതിയാളെ രജസ്സപോലെ? നീ വത്സ നിന്നു കരയേണ്ട ; വരുന്നതെല്ലാം ദൈവം വരുത്തുവതു; മർത്യർ നിമിത്തമാത്രം ; രാവററമെത്തു, മരുണാമയമാം, നിനക്കു കൈവല്യമോ മൊടുവിൽക്കമലാമണാളൻ 19