താൾ:അരുണോദയം രണ്ടാം ഭാഗം.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"പരിഭവമരുതീയുവാക്കളെന്നാൽ ശരിവരെ വദ്ധ്യരതിന്നു തർക്കമില്ല; ത്വരിതമതിനു മായയുണ്ടുകൂട്ടെ"- ന്നരിമയൊടോതിയവൻ വിനിർഗ്ഗമിച്ചു.