താൾ:അരുണോദയം രണ്ടാം ഭാഗം.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഘൃണ ശകലവുമെന്ന്യേ ദുഷ്ട ശർമ്മിഷ്ഠ പൊട്ട- ക്കിണറിനകമെടുത്തപ്പെണ്ണിനെത്തള്ളിയിട്ടാൾ; ഗുണവതി വിലപിച്ചാൾ ദീനയായ് : "കൃഷ്ണ! നാരാ- യണ ! പറവതസാദ്ധ്യം ശേഷമെൻ തമ്പുരാനേ!"