താൾ:അരുണോദയം രണ്ടാം ഭാഗം.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മല്ലാരിശ്രേഷ്ഠഭക്തർക്കണിമണിയരുളി- സ്സൗഖ്യമായ് വാണിരുന്നാൻ; വല്ലായ്മയ്ക്കുള്ളിൽ മോഹം കുറയുമൊരു മുനി- പ്രൌഢനും നാകമാർന്നാൻ.