Jump to content

താളിന്റെ സംവാദം:Yukthibhasa.djvu/48

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Vssun

//ഗുണിച്ചതിനെ വേക്കേണ്ടൂ എന്നു വന്നിരിക്കും.//

ഇവിടെ വേക്കേണ്ടൂ അക്ഷരത്തെറ്റാണോ? --Vssun (സംവാദം) 02:01, 12 മേയ് 2013 (UTC)Reply

അക്ഷരത്തെറ്റ് ത്തന്നെയാണ്. മൂലകൃതി അതേപോലെ പകർത്തുന്നതു കൊണ്ട് തിരുത്തിയില്ലെന്നേയുള്ളൂ. അത് പോലെ വാക്കുകൾക്കിടയിൽ ആവശ്യത്തിന് സ്ഥലം ആവശ്യത്തിനു വിടാതെ അച്ചടിച്ചിരിക്കുന്നത് കമ്പോസ് ചെയ്ത ആളുടെ പിഴവാണ്. അത്തരം പിഴവുകളും നമ്മൾ അത് പോലെ ആവർത്തിക്കുക ത്തന്നെയാണ് ചെയ്തിട്ടുള്ളത്. --Jose Arukatty 17:06, 12 മേയ് 2013 (UTC)
ജോസ് അത് വെക്കേണ്ടു എന്നാണ് എഴുതിയിരുന്നത്. അക്കാലത്തെ മലയാളത്തിലെ പ്രത്യേകതയാണോ അതെന്ന സംശയമുണ്ടായിരുന്നു. എന്തായാലും {{SIC}} ചേർക്കുന്നു. --Vssun (സംവാദം) 10:06, 14 മേയ് 2013 (UTC)Reply
"https://ml.wikisource.org/w/index.php?title=താളിന്റെ_സംവാദം:Yukthibhasa.djvu/48&oldid=71779" എന്ന താളിൽനിന്ന് ശേഖരിച്ചത്