താളിന്റെ സംവാദം:Yukthibhasa.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സ്കാനിൽ വ്യക്തമല്ലാത്തത് സൂചിപ്പിക്കാൻ എന്തെങ്കിലും ഫലകമുണ്ടോ? --Vssun (സംവാദം) 06:52, 1 മേയ് 2013 (UTC)

അവലംബം ആവശ്യമാണ് എന്ന മാതൃകയിൽ ഒരെണ്ണം ഉണ്ടാക്കുകയല്ലേ നല്ലത്. നിലവിൽ ഇല്ലെന്ന് തോന്നുന്നു. ഒരു വർഗ്ഗമായി ക്രോഡീകരിച്ചാൽ പുസ്തകങ്ങളുടെ ഹാർഡ് കോപ്പി ലഭ്യമാകുന്നവർക്ക് തിരുത്തലുകൾ എളുപ്പം നടത്താം --മനോജ്‌ .കെ (സംവാദം) 09:50, 1 മേയ് 2013 (UTC)

ഇംഗ്ലീഷ് ഗ്രന്ഥശാലയെ അനുകരിച്ച്, {{unreadable}} എന്നൊരു ഫലകമുണ്ടാക്കിയിട്ടുണ്ട്. --Vssun (സംവാദം) 09:02, 3 മേയ് 2013 (UTC)

വായിക്കാനാവാത്തവക്ക്, xxxx ചേർക്കണോ? പകരം unreadable ഫലകത്തിന് ഒരു പരാമീറ്റർ നൽകി, അത്രയും എണ്ണം ചോദ്യചിഹ്നങ്ങൾ ചേർത്താലോ? --Vssun (സംവാദം) 01:50, 4 മേയ് 2013 (UTC)
float പരാമീറ്റർ --സിദ്ധാർത്ഥൻ (സംവാദം) 02:05, 4 മേയ് 2013 (UTC)

Yes check.svg അങ്ങനെയാക്കി. --Vssun (സംവാദം) 02:15, 4 മേയ് 2013 (UTC)

"https://ml.wikisource.org/w/index.php?title=താളിന്റെ_സംവാദം:Yukthibhasa.djvu/36&oldid=71130" എന്ന താളിൽനിന്ന് ശേഖരിച്ചത്