ഉള്ളടക്കത്തിലേക്ക് പോവുക

താളിന്റെ സംവാദം:Yukthibhasa.djvu/35

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Vssun

ഇതിന്റെ ഹെഡർ നോക്കുക. ഒരു വരിയിൽത്തന്നെ കുറച്ച് ടെക്സ്റ്റ് ഇടതുവശത്ത് അലൈൻ ചെയ്യാനും കുറച്ച് വലതുവശത്ത് അലൈൻ ചെയ്യാനും എന്തുചെയ്യണം? --Vssun (സംവാദം) 15:58, 30 ഏപ്രിൽ 2013 (UTC)മറുപടി

രണ്ട് കോളം ഉണ്ടാക്കിക്കൂടേ? -- Razimantv (സംവാദം) 16:00, 30 ഏപ്രിൽ 2013 (UTC)മറുപടി

ടേബിളല്ലാതെ വേറെ വഴിയുണ്ടോ എന്നറിയണമായിരുന്നു. --Vssun (സംവാദം) 16:35, 30 ഏപ്രിൽ 2013 (UTC)മറുപടി

നിലവിൽ ടേബിൾ വച്ചുതന്നെ ഫലകമുണ്ടാക്കി. --Vssun (സംവാദം) 16:46, 30 ഏപ്രിൽ 2013 (UTC)മറുപടി
"https://ml.wikisource.org/w/index.php?title=താളിന്റെ_സംവാദം:Yukthibhasa.djvu/35&oldid=70609" എന്ന താളിൽനിന്ന് ശേഖരിച്ചത്