താളിന്റെ സംവാദം:Yukthibhasa.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഹിന്ദിയിലും സംസ്കൃതത്തിലും വാചകത്തിന്റെ അവസാനം ഉപയോഗിക്കുന്ന പൈപ്പ് പോലെയുള്ള വരക്ക് പ്രത്യേകം യൂണികോഡുണ്ടോ. ഇവിടത്തെ ശ്ലോകങ്ങളിൽ അതാണോ ഉപയോഗിക്കേണ്ടത്? --Vssun (സംവാദം) 10:28, 28 ഏപ്രിൽ 2013 (UTC)

ഇവിടെപ്പറയുന്ന ഡണ്ടയും (।) (U+0964) ഡബിൾഡണ്ടയുമല്ലേ (॥) (U+0964) ഇവിടെ ഉപയോഗിക്കേണ്ടത്? തൽക്കാലം അങ്ങനെ ഉപയോഗിക്കുന്നു. --Vssun (സംവാദം) 03:19, 29 ഏപ്രിൽ 2013 (UTC)
ദണ്ഡചിഹ്നം (।), ദ്വിദണ്ഡചിഹ്നം (॥), സാർവത്രിക ഓംകാരചിഹ്നം (ॐ) എന്നിവ മലയാളലിപിയുടെ യുണികോഡിലും വേണ്ടിയിരുന്നു. ദേവനാഗരിയുടെ യുണികോഡിൽ നിന്ന് കടം വാങ്ങിയാൽ മതിയോ? --Naveen Sankar (സംവാദം) 17:27, 29 ഏപ്രിൽ 2013 (UTC)
മതി. ദണ്ഡൊക്കെ എല്ലാ ഇന്ത്യൻ ഭാഷകൾക്കും വേണ്ടിയാണ് ദേവനാഗരിയുടെ ഏടിൽ പറഞ്ഞിരിക്കുന്നത്.--Cibu (സംവാദം) 15:07, 4 മേയ് 2013 (UTC)

നന്ദി. --Vssun (സംവാദം) 16:10, 4 മേയ് 2013 (UTC)

"https://ml.wikisource.org/w/index.php?title=താളിന്റെ_സംവാദം:Yukthibhasa.djvu/34&oldid=71215" എന്ന താളിൽനിന്ന് ശേഖരിച്ചത്