താളിന്റെ സംവാദം:Sarada.djvu/2
Jump to navigation
Jump to search
തെറ്റുതിരുത്തൽ വായനയും സാധൂകരണവും നടത്തുമ്പോൾ, സംവൃതോകാരങ്ങൾ പുസ്തകത്തിലെ അതേ ശൈലിയിലാണെന്ന് ഉറപ്പുവരുത്തുക. --Vssun 18:21, 3 ജനുവരി 2012 (UTC)
ഇനി മുതൽ ശ്രദ്ധിക്കാം Sonujacobjose 05:13, 4 ജനുവരി 2012 (UTC)
16-ആനു[തിരുത്തുക]
ആഗസ്റ്റ് 16 ഇതെങ്ങനെ പുസ്തകത്തിലെ രീതിയിൽ എത്തിക്കും? --Vssun 18:28, 3 ജനുവരി 2012 (UTC)
- അതൊരു നല്ല ചോദ്യം. {{ചിരി}}--എഴുത്തുകാരി സംവാദം 18:43, 3 ജനുവരി 2012 (UTC)
- അത് യൂണീക്കോഡിലെ ബഗ്ഗ് അല്ലേ ? ഭാവിയിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.--മനോജ് .കെ 18:58, 3 ജനുവരി 2012 (UTC)
- ബഗ് യൂനികോഡിലല്ല. ഫോണ്ടിലല്ലേ? നമ്മൾ എങ്ങനെ എഴുതണം എന്നൊരു സമവായത്തിലെത്തിയാൽ മതി. --Vssun 14:25, 4 ജനുവരി 2012 (UTC)
- ാാ എന്ന് എഴുതുമ്പോൾ ഇടതുവശത്ത് വട്ടം കാണുന്നത് സ്വരചിഹ്നങ്ങൾ ഒറ്റയ്ക്ക് വരില്ല എന്ന് യൂണീക്കോഡ് സ്റ്റാന്റേഡിൽ എഴുതിവച്ചിരിക്കുന്നതിന്റെ പ്രശ്നമാണെന്നാണ് ഞാൻ മനസ്സിലാക്കി വച്ചിരിക്കുന്നത്. ആത്യന്തികമായി ഇത് റെന്ററിങ്ങ് ഇഷ്യു തന്നെയാണ്. ാാ എന്നുവരുമ്പോൾ ഇത് കാണിക്കാനായി ശരിയായ ഗ്ലിഫ് വരച്ച് വച്ച് കാരക്റ്റർ ടേബിളിൾ അതിലേക്ക് വാല്യു കൊടുത്താൽ ശരിയാകുന്നതാണ് . പക്ഷേ യൂണീക്കോഡ് സ്റ്റാന്റേഡിൽ ഇത് ഉൾപ്പെടുത്താത്തതാണ് ഇതിന്റെ പ്രശ്നം (ഞാൻ മനസ്സിലാക്കിയത്). മുമ്പ് ഇതിന്റെ ചർച്ച SMC ലിസ്റ്റിൽ കണ്ടതായി ഓർക്കുന്നു. --മനോജ് .കെ 15:07, 4 ജനുവരി 2012 (UTC)
സംശയം[തിരുത്തുക]
അച്ചടിയിൽ വന്നിട്ടുള്ള അക്ഷരത്തെറ്റ് എന്തു ചെയ്യണം?
ഉദാ:- ഇംക്ലീഷ് , നിനെക്ക് Sonujacobjose 05:13, 4 ജനുവരി 2012 (UTC)
- അക്ഷരത്തെറ്റ് എന്ന് തോന്നുന്നതൊക്കെ തിരുത്തിക്കോളൂ. മുകളിൽ പറഞ്ഞതൊക്കെ പ്രിന്റിങിലെ അക്ഷരത്തെറ്റുകൾ തന്നെ. പഴയ പബ്ലിക്കേഷനാണെങ്കിൽ മാത്രം അച്ചടിയിൽ വരുന്ന തെറ്റുകൾ നിലനിർത്തേണ്ടതുള്ളൂ എന്നാണ് എന്റെ അഭിപ്രായം.--മനോജ് .കെ 05:42, 4 ജനുവരി 2012 (UTC)