താളിന്റെ സംവാദം:Ramarajabahadoor.djvu/57
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
അബലാരങ്കവിദൂഷകൻ? --Vssun (സംവാദം) 06:35, 15 ഏപ്രിൽ 2012 (UTC)
- അബല (സ്ത്രീ)+അരങ്കം (അരങ്ങ്)+വിദൂഷകൻ. പൊരുൾ ഊഹിക്കാമല്ലോ. വിചത്രമായിരിക്കുന്നു സന്ധി:).--തച്ചന്റെ മകൻ (സംവാദം) 05:48, 16 ഏപ്രിൽ 2012 (UTC)
- അണ്ണാ അരങ്കമല്ലോതുള്ള അരങ്കം എവിടെയും തപ്പിയിട്ട് കിട്ടിയില്ലായിരുന്നു. അപ്പോൾ രംഗമാണെന്ന് സംശയിച്ചു. വിശദീകരണത്തിന് നന്ദി. --Vssun (സംവാദം) 12:09, 16 ഏപ്രിൽ 2012 (UTC)