താളിന്റെ സംവാദം:Ramarajabahadoor.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

"യന്ത്രക്കവണിൽനിന്നു മുക്തമായ നെടുംപുരക്കൂട്ടം" - ഇതിനെയൊന്ന് വിശദീകരിക്കാനാകുമോ? യന്ത്രക്കവണയിൽനിന്നായിരിക്കുമോ? --Vssun (സംവാദം) 01:42, 11 ഏപ്രിൽ 2012 (UTC)[reply]

'കവണ'ക്കും 'കവണി' ക്കും ഒരേ അർഥം തന്നെയാണെന്നു തോന്നുന്നു, വിക്കിഷണറിയിലും അങ്ങനെയാണ് കാണുന്നത് [1]

'കവണി'എന്നു ഉപയോഗിക്കുകയാണെങ്കിലും "യന്ത്രക്കവണിയിൽ നിന്നു മുക്തമായ" എന്നതല്ലേ കൂടുതൽ ശരി? --ദീപു (സംവാദം) 08:55, 11 ഏപ്രിൽ 2012 (UTC)[reply]

float + അങ്ങനെയാക്കുന്നു. --Vssun (സംവാദം) 09:07, 11 ഏപ്രിൽ 2012 (UTC)[reply]