താളിന്റെ സംവാദം:Ramarajabahadoor.djvu/367
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
"അമ്പാരിയിൽ ഇരുന്ന്" എന്നാക്കിയിട്ടുണ്ട്. --Vssun (സംവാദം) 18:13, 3 ജൂൺ 2012 (UTC)
സുൽത്താനാണോ അമ്പാരിയിൽ ഇരുന്നത്??? അമ്പാരിയിൽ ഇരുന്ന ദൂതന്മാർ മുഖേനെ എന്നതും തെറ്റാകില്ലല്ലോ?? --കോട്ടക്കാടൻ 16:08, 4 ജൂൺ 2012 (UTC)
- ദൂതന്മാർ പൊതുവേ അമ്പാരിയിൽ ഇരിക്കാറില്ലല്ലോ. അമ്പാരിയിൽ ഇരിക്കുന്ന സുൽത്താനെ മുമ്പും ചിത്രീകരിച്ചിട്ടുണ്ട്. --Vssun (സംവാദം) 16:46, 4 ജൂൺ 2012 (UTC)