താളിന്റെ സംവാദം:Ramarajabahadoor.djvu/355
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
മുരങ്ങിത്തുടങ്ങിയ?? ഇതിനർത്ഥമെന്താണ്? --Vssun (സംവാദം) 02:40, 1 ജൂൺ 2012 (UTC)
- മോങ്ങുക, മുരളുക ഇവയ്ക്കു സമാനവും (en:gnarl) ഇടയ്ക്കുള്ളതുമായ ഒരു പദഭേദമായി കണക്കാക്കാം. Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها (സംവാദം) 11:40, 1 ജൂൺ 2012 (UTC)
- വളരെ നന്ദി. --Vssun (സംവാദം) 16:00, 1 ജൂൺ 2012 (UTC)